• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ ജന്മദിനം; ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ‘ആയുഷ്മാൻ ഭവ’ ക്യാമ്പയിൻ

by Web Desk 04 - News Kerala 24
September 16, 2023 : 2:15 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിയുടെ ജന്മദിനം; ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി ‘ആയുഷ്മാൻ ഭവ’ ക്യാമ്പയിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബർ 17-നാണ് മോദിയുടെ പിറന്നാള്‍. ഇതിനോട് അനുബന്ധിച്ച് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘ആയുഷ്മാന്‍ ഭവ’ എന്ന ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഒരു വ്യക്തിയും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകോട്ട് പോകരുത്’ എന്നതാണ് ആയുഷ്മാന് ഭവ പ്രചാരണത്തിന്റെ ലക്ഷ്യം.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചേരുന്നുവെന്ന് പദ്ധതി ഉറപ്പാക്കും. ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ആയുഷ്മാന്‍ മേളയും ക്യാമ്പുകളും സംഘടിപ്പിക്കും. രജിസ്റ്റര്‍ ചെയ്ത 60,000 പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും വിതരണം ചെയ്യും. ക്യാമ്പയിനിന്‍റെ ഭാഗമായി അവയവദാനത്തെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. ശുചീകരണ ക്യാമ്പനായ സ്വച്ഛ് ഭാരത് അഭിയാന് പ്രത്യേക പ്രാധാന്യവും നല്കും. ആയുഷ്മാന്‍ അപ്കെ ദ്വാര്‍ 3.0 എന്ന സംരംഭത്തിന് കീഴില് ആഴ്ചയിലൊരിക്കല് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരുടെ സന്ദര്ശനം ക്രമീകരിക്കും. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് ആയുഷ്മാന്‍ ഗ്രാമപഞ്ചായത്ത്, നഗരങ്ങള്‍ക്ക് ആയുഷ്മാന്‍ അര്‍ബന്‍ വാര്‍ഡ് എന്നീ പദവികളും നല്‍കും.

ആയുഷ്മാന്‍ ഭവ കാമ്പയിനിന്‍റെ ഉദ്ഘാടനം മൂന്ന് ദിവസം മുമ്പാണ് കഴിഞ്ഞത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ക്യാമ്പയിനിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ വ്യക്തിയും ഓരോ കുടുംബവും ആരോഗ്യത്തോടെ തുടരുകയാണെങ്കില്‍ ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റപ്പെടുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി വരെ നടക്കുന്ന ‘സേവാ പഖ്വാഡ’യിൽ ഈ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണാതായ യുവാവിനെ ഗോവയില്‍ വെച്ച് കൊലപ്പെടുത്തി ; കോട്ടയം, വയനാട് സ്വദേശികള്‍ അറസ്റ്റില്‍

Next Post

കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ മര്‍ദിച്ച് കൊന്ന് 35കാരനായ ഭർത്താവ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ മര്‍ദിച്ച് കൊന്ന് 35കാരനായ ഭർത്താവ്

കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ മര്‍ദിച്ച് കൊന്ന് 35കാരനായ ഭർത്താവ്

അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് ; കടൽക്ഷോഭത്തിനും സാധ്യത

അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് ; കടൽക്ഷോഭത്തിനും സാധ്യത

നിപ വ്യാപനം ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

നിപ വ്യാപനം ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

വയനാട്ടിലും ലോൺ ആപ്പ് ആത്മഹത്യ? യുവാവ് ജീവനൊടുക്കി

വയനാട്ടിലും ലോൺ ആപ്പ് ആത്മഹത്യ? യുവാവ് ജീവനൊടുക്കി

അലൻസിയറിന്റെ പരാമർശം അപലപനീയം, പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തണം ; മന്ത്രി ജെ. ചിഞ്ചു റാണി

അലൻസിയറിന്റെ പരാമർശം അപലപനീയം, പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തണം ; മന്ത്രി ജെ. ചിഞ്ചു റാണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021