• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അയ്യങ്കാളി ഹാള്‍ റോഡ് മാനവീയം മോഡലില്‍ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
January 17, 2024 : 9:29 pm
in Kerala, News
Reading Time: 1 min read
0
A A
0
അയ്യങ്കാളി ഹാള്‍ റോഡ് മാനവീയം മോഡലില്‍ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം> അയ്യങ്കാളി ഹാള്‍ ഫ്‌ളൈ ഓവര്‍ റോഡില്‍ മാനവീയം റോഡ് മാതൃകയില്‍ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍
നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി KRFB നടത്തുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.യൂണിവേഴ്‌സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോണ്‍ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാന്‍ ആണ് പദ്ധതി. സോണ്‍ 1ല്‍ കോബിള്‍ സ്‌റ്റോണ്‍/ആന്റി സ്‌കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്‌സ്,ഇ.വി ചാര്‍ജ്ജിംഗ് സെന്റര്‍,സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്‌റ്റേഷനുകള്‍ എന്നീ പ്രവര്‍ത്തികള്‍ ഉണ്ടാകും.

സോണ്‍2 ല്‍

കോബിള്‍ സ്‌റ്റോണ്‍/ആന്റി സ്‌കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റര്‍ ബോക്‌സ്,
ഇരിപ്പിടങ്ങള്‍,വീല്‍ചെയര്‍ സൗകര്യം , സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍,ബൈസിക്കിള്‍ പോയിന്റ്,സ്മാര്‍ട്ട് ടോയിലറ്റുകള്‍,എല്‍ ഇ ഡി ഇന്ററാക്ടീവ് ഫ്‌ലോര്‍,ബൊള്ളാര്‍ഡ് ലൈറ്റ്‌സ് എന്നിവ സ്ഥാപിക്കാന്‍ ആണ് പദ്ധതി.

സോണ്‍3ല്‍

കോബിള്‍ സ്‌റ്റോണ്‍/ആന്റി സ്‌കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍,മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റര്‍ ബോക്‌സ്,ഇരിപ്പിടങ്ങള്‍,വീല്‍ചെയര്‍ സൗകര്യം, മോഷന്‍ സെന്‍സിംഗ് ടൈല്‍സ്,പര്‍ഗോള,കോയി ഫിഷ് ഡ്രെയിന്‍,ഗ്യാലറി സീറ്റിംഗ്,പോസ്റ്റ് ടോപ്പ് ലാമ്പ്,ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോണ്‍ നാലില്‍ ആന്റി സ്‌കിഡ് ടൈല്‍സ്,പ്ലാന്റര്‍ ബോക്‌സ്,ഇരിപ്പിടങ്ങള്‍,പോസ്റ്റ് ടോപ്പ് ലാമ്പ്,ട്രാഫിക് ഐലന്റ് ,ലാന്റ് സ്‌കേപ്പിംഗ് എന്നിവയും സജ്ജമാക്കും

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തി വിലയിരുത്തി.നിലവില്‍ ഈ റോഡില്‍ ഓട നിര്‍മ്മാണം, അണ്ടര്‍ഗ്രൗണ്ട് പവര്‍ ഡെക്ടുകള്‍ സ്ഥാപിക്കല്‍,ഇന്‍സ്‌പെക്ഷന്‍ ചേമ്പറുകളുടെ നിര്‍മ്മാണം, കൂടിവെള്ള പൈപ്പുകള്‍ ഡെക്ടുകളില്‍ (അണ്ടര്‍ഗ്രൗണ്ട്) സ്ഥാപിക്കുക, ആര്‍ സി ഡെക്ടുകളുടെ നിര്‍മ്മാണം, 10.5 മീറ്റര്‍ വീതിയില്‍ ഉആങ,ആഇ ഉപയോഗിച്ച് റോഡ് സര്‍ഫസിംഗ് എന്നീ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ച് 1 ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമാകും മാനവീയം മോഡല്‍ വികസന പദ്ധതികള്‍ നടപ്പാക്കുക.

13 റോഡുകള്‍ ഗതാഗത യോഗ്യമാക്കി

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സൃളയ വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരിതല നവീകരണം നടത്തുന്ന 28 റോഡുകളില്‍ 13 റോഡുകളിലെ BC പ്രവൃത്തി പൂര്‍ത്തിയാക്കി.

ഗണപതി കോവില്‍ റോഡ്,

എസ്എംഎസ്എ ഇന്‍സ്റ്റിറ്റിയൂട്ട് ഗവ. പ്രസ്സ് റോഡ്,

പബ്ലിക് ലൈബ്രറി നന്ദാവനം റോഡ്,

മാഞ്ഞാലിക്കുളം ,

പുന്നേന്‍ റോഡ് ,

കരുണാകരന്‍ സപ്തതി റോഡ്,

ആനി മസ്‌ക്രീന്‍ബേക്കറി ജംഗ് റോഡ്,

പുളിമൂട് റസിഡന്‍സി റോഡ്,

ഹൗസിംഗ് ബോര്‍ഡ് ജംഗ് മോഡല്‍ സ്‌ക്കൂള്‍ ജംഗ്,

മോഡല്‍ സ്‌ക്കൂള്‍ ജംഗ് മേട്ടുക്കട ജംഗ്

ആയുര്‍വ്വേദ കോളേജ് ഓള്‍ഡ് ജി.പി.ഒ ,

സെന്‍ട്രല്‍ തീയ്യേറ്റര്‍ റോഡ്,

കൃപ തീയറ്റര്‍ അജന്ത തീയറ്റര്‍ റോഡ്

തുടങ്ങിയവയില്‍ ആഇ പ്രവൃത്തി പൂര്‍ത്തിയായി.

12 സ്മാര്‍ട്ട് റോഡുകളില്‍ 2 റോഡുകള്‍, മാനവീയവും കലാഭവന്‍ മണി റോഡും നേരത്തെ പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി. മറ്റ് 10 റോഡുകള്‍ മാര്‍ച്ച് മാസം 31 ന് മുമ്പ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനിച്ചത് എന്ന് മന്ത്രി പറഞ്ഞു. ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കെ ആര്‍ എഫ് ബി സിഇഒ അശോക് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യലഹരിയിൽ എയര്‍ ഹോസ്റ്റസിനെ കടിച്ചു; പാതിവഴിയിൽ വിമാനം തിരികെ പറന്നു, ഒന്നും ഓര്‍മയില്ലെന്ന് യാത്രക്കാരൻ

Next Post

പ്രധാനമന്ത്രിയുടെ സന്ദർശനം:വിവാഹം കഴിഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്ന്‌ കുടുംബങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രിയുടെ സന്ദർശനം:വിവാഹം കഴിഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്ന്‌ കുടുംബങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദർശനം:വിവാഹം കഴിഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്ന്‌ കുടുംബങ്ങൾ

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽ മോചിതനാകും

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽനിന്നിറങ്ങി: ‘പിണറായി കിരീടം താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021