• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാനായി ബാബു ജോസഫ് ചുമതലയേറ്റു ; കേരള സിറാമിക്‌സ് ലിമിറ്റഡിന്റെ സാരധ്യം കെ.ജെ ദേവസ്യയും ഏറ്റെടുത്തു

by Web Desk 04 - News Kerala 24
January 21, 2022 : 6:28 pm
in Kerala, News
Reading Time: 1 min read
0
A A
0
നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാനായി ബാബു ജോസഫ്  ചുമതലയേറ്റു  ;  കേരള സിറാമിക്‌സ്  ലിമിറ്റഡിന്റെ   സാരധ്യം  കെ.ജെ ദേവസ്യയും  ഏറ്റെടുത്തു

കോട്ടയം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് (കോട്ടയം) ചെയര്‍മാനായി ബാബു ജോസഫും കേരള സിറാമിക്‌സ് ലിമിറ്റഡ് (കുണ്ടറ) ചെയര്‍മാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു.
കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍  പെരുമ്പാവൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

2011 – 2015  കാലഘട്ടത്തില്‍ ബാബു ജോസഫ് കേരള സംസ്ഥാന ലോട്ടറി വെല്‍ഫേര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന സമയത്താണ് കാരുണ്യ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്. 1991ലെ പ്രഥമ ജില്ല കൗണ്‍സിലര്‍ ബാബു ജോസഫ് ജില്ല പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍, ആസൂത്രണ സമിതി അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ്സ് (എം) വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പറുമാണ് കെ.ജെ ദേവസ്യ. 1980 മുതല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി മെമ്പര്‍, അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, വയനാട് കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍, വയനാട് ജില്ലാ വികസന സമിതി അംഗം, സംസ്ഥാന സെയ്ല്‍സ് ടാക്‌സ് ഉപദേശകസമിതി അംഗം, ബാംബു കോര്‍പ്പറേഷന്‍ ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍, വയനാട് ജില്ലാ ബാങ്ക് ഡയറക്ടര്‍, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍, മിനിമം വേജസ് അഡൈ്വസറി കമ്മറ്റിയംഗം എന്നീ നിലകളിലും കെ.ജെ ദേവസ്യ പ്രവര്‍ത്തിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല : വിഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല :  വിഡി സതീശൻ

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല : വിഡി സതീശൻ

കോവിഡ് നിയന്ത്രണം : പിഎസ്‌സി പരീക്ഷകൾ മാറ്റി

കോവിഡ് നിയന്ത്രണം : പിഎസ്‌സി പരീക്ഷകൾ മാറ്റി

ഒമിക്രോണ്‍ ;  ഗൃഹ പരിചരണം പ്രധാനം ,  ഹോം കെയര്‍ മാനേജ്മെന്റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകൾ 761

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

കാസർകോട് ജില്ലാ കളക്ടർ അവധിയിലേക്ക് ; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്‍പന ;  കൊച്ചിയില്‍ റെയ്ഡ്

ഗുണനിലവാരമില്ലാത്ത കളിപ്പാട്ട വില്‍പന ; കൊച്ചിയില്‍ റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021