• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി

by Web Desk 04 - News Kerala 24
January 6, 2022 : 6:25 pm
in India, News
Reading Time: 1 min read
0
A A
0
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തിയ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ പരിസരത്തുനിന്ന്‌ പോലീസ്‌ കുഞ്ഞിനെ കണ്ടെത്തുകയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രിലെ നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ്‌ വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയുമായി കടന്നത്‌. മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷത്തില സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്‌ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്.

കുറച്ചുനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ നൽകാത്തതിനാൽ അമ്മ നഴ്‌സിങ്ങ്‌ സ്‌റ്റേഷനിലെത്തി കുഞ്ഞിനെ തിരക്കുകയായിരുന്നു. നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ടിട്ടില്ലെന്ന വിവരം ലഭിച്ചതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം വ്യാപകമാക്കി. ഇതിന്‌ പിന്നാലെയാണ്‌ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്‌. ഉടന്‍ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് അമ്മയ്‌ക്ക് കൈമാറി. ഇളം റോസ് നിറത്തിലുള്ള വസ്‌ത്രം ധരിച്ച സ്ത്രീ കുട്ടിയുമായി ആശുപത്രിക്ക്‌ പുറത്തേക്ക് പോകുന്നത്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇവർ കഴിഞ്ഞ മൂന്ന്‌‐നാല്‌ ദിവസമായി ആശുപത്രി പരിസരത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടിയെ കടത്തികൊണ്ടുപോയ കളമശേരി സ്വദേശിയായ നീതു എന്ന യുവതിയെ ഗാന്ധിനഗർ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : സർവീസ് ചാർജുകളിൽ മാറ്റം , പുതിയ നിരക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് :  സർവീസ് ചാർജുകളിൽ മാറ്റം , പുതിയ നിരക്ക്

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : സർവീസ് ചാർജുകളിൽ മാറ്റം , പുതിയ നിരക്ക്

സിൽവർ ലൈൻ :  സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായെന്ന് ഹൈക്കോടതി

സിൽവർ ലൈൻ : സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായെന്ന് ഹൈക്കോടതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം : നടപടി ആവശ്യപ്പെട്ട് മുന്‍ ഐപിഎസുകാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യണം ,  പ്രത്യേക യോഗം വിളിക്കണം :  വിഡി സതീശൻ

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യണം , പ്രത്യേക യോഗം വിളിക്കണം : വിഡി സതീശൻ

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യർ സ്മാരകം :  ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി മന്ത്രി പി രാജീവ്

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യർ സ്മാരകം : ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി മന്ത്രി പി രാജീവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021