• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി

by Web Desk 04 - News Kerala 24
January 3, 2022 : 7:52 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ സംവിധായകന്‍റെ മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും അതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിന്നു. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായതിനാൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിചാരണക്കോടതി മറുപടി പറഞ്ഞിട്ടില്ല.

അതേ സമയം കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്നും അതിനാൽ തുടരന്വേഷണം വേണമെന്നുമാണ് നടിയുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് നടി കത്തയച്ചത്. കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ ഒരു സ്വകാര്യ ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദിലീപിന് പൾസർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യം ലഭിച്ച് പുറത്തുവന്ന് ദിവസങ്ങൾക്കകം ദിലീപിന് ലഭിച്ചിരുന്നുവെന്നും ദിലീപ് ദൃശ്യങ്ങൾ ക‍ണ്ടതിന് താൻ സാക്ഷിയാണെന്നും അടക്കം നിരവധി കാര്യങ്ങളാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. കേസിൽ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ കേസിന്റെ മുന്നോട്ടുളള ഗതിയിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ കഴുത്ത് വെട്ടാന്‍ താലിബാന്‍ നിര്‍ദേശം

Next Post

പെൺകുട്ടികളുടെ വിവാഹപ്രായ ബില്ല് പരിശോധിക്കാൻ പുരുഷസംഘം ; ആശങ്കയറിയിച്ച് വനിതാ എം.പി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പെൺകുട്ടികളുടെ വിവാഹപ്രായ ബില്ല് പരിശോധിക്കാൻ പുരുഷസംഘം ;  ആശങ്കയറിയിച്ച് വനിതാ എം.പി

പെൺകുട്ടികളുടെ വിവാഹപ്രായ ബില്ല് പരിശോധിക്കാൻ പുരുഷസംഘം ; ആശങ്കയറിയിച്ച് വനിതാ എം.പി

നടിയെ ആക്രമിച്ച കേസ് :  അട്ടിമറി ശ്രമം , പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസ് : അട്ടിമറി ശ്രമം , പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

ഷാൻ വധക്കേസ് :   ഒരാൾ കൂടി അറസ്റ്റിൽ ;  പിടിയിലായത് ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ

ഷാൻ വധക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ ; പിടിയിലായത് ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ

ഐഷ സുൽത്താനയുടെ സിനിമ  ഫ്ലഷിന് യു സർട്ടിഫിക്കറ്റ്

ഐഷ സുൽത്താനയുടെ സിനിമ ഫ്ലഷിന് യു സർട്ടിഫിക്കറ്റ്

കൊവിഡ് വ്യാപനം :  കണ്ടയിന്മെന്‍റ് സോണിലെ ഓഫീസിലെത്തേണ്ടതില്ല ;  കേന്ദ്ര ജീവനക്കാ‍ർക്ക് പുതിയ അറിയിപ്പ്

കൊവിഡ് വ്യാപനം : കണ്ടയിന്മെന്‍റ് സോണിലെ ഓഫീസിലെത്തേണ്ടതില്ല ; കേന്ദ്ര ജീവനക്കാ‍ർക്ക് പുതിയ അറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021