• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

by Web Desk 04 - News Kerala 24
January 31, 2024 : 8:31 pm
in India, News
Reading Time: 1 min read
0
A A
0
ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

പുതുവർഷത്തിലെ ആദ്യ മാസം അവസാനിക്കുകയാണ്, അടുത്തമാസം ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബാങ്ക് അവധികൾ അറിഞ്ഞശേഷം മാത്രം പ്ലാൻ തയ്യാറാക്കുക. കാരണം വരുന്ന മാസം കുറെയേറെ ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ട്. ഫെബ്രുവരി മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇതനുസരിച്ച് 29 ദിവസമുള്ള മാസത്തിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.ഫെബ്രുവരിയിലെ അവധികളിൽ ഞായർ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും അവധികൾ ഉൾപ്പെടുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി വ്യത്യസ്തമായിരിക്കാമെന്ന കാര്യം ഓർമ്മിക്കണം.

ഫെബ്രുവരിയിലെ ബാങ്ക് അവധികൾ അറിയാം

ഫെബ്രുവരി 4 – ഞായറാഴ്ച
ഫെബ്രുവരി 10 – രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 11 – ഞായറാഴ്ച
ഫെബ്രുവരി 14 – ബസന്ത് പഞ്ചമി/സരസ്വതി പൂജ അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 18 – ഞായറാഴ്ച
ഫെബ്രുവരി 19 – ഛത്രപതി ശിവജി മഹാരാജ് ജയന്തി ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 20 – സംസ്ഥാന ദിനം ഐസ്വാൾ, ഇറ്റാനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 24 – നാലാം ശനിയാഴ്ച
ഫെബ്രുവരി 25 – ഞായറാഴ്ച
ഫെബ്രുവരി 26 – നിയോകം ഇറ്റാനഗറിൽ ബാങ്കുകൾക്ക് അവധി

ആർബിഐ വെബ്‌സൈറ്റ് സന്ദർശിച്ച് അവധികൾ അറിയാം കഴിയുന്നതാണ്. അല്ലെങ്കിൽ ഈ ലിങ്കിൽ (https://rbi.org.in/Scripts/HolidayMatrixDisplay.aspx) ക്ലിക്ക് ചെയ്‌ത് പരിശോധിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Next Post

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

‘എനിക്ക് ലോജിക് പ്രശ്‍നം തോന്നി’; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

'എനിക്ക് ലോജിക് പ്രശ്‍നം തോന്നി'; തിരക്കഥയൊരുക്കിയ ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് എസ് എന്‍ സ്വാമി

ബിവറേജിന് മുൻപിൽ സംഘര്‍ഷം: കല്ലുകൊണ്ട് തലക്കടിയേറ്റ് യുവാവിന് പരിക്ക്

ബിവറേജിന് മുൻപിൽ സംഘര്‍ഷം: കല്ലുകൊണ്ട് തലക്കടിയേറ്റ് യുവാവിന് പരിക്ക്

നിരന്തര വഴക്കുപറ‌ച്ചലിൽ വിരോധം, വീട്ടമ്മയെ കോടാലിക്കൈക്ക് അടിച്ചുകൊന്നു; പത്തനംതിട്ടയിൽ യുവതിക്ക് ജീവപര്യന്തം

നിരന്തര വഴക്കുപറ‌ച്ചലിൽ വിരോധം, വീട്ടമ്മയെ കോടാലിക്കൈക്ക് അടിച്ചുകൊന്നു; പത്തനംതിട്ടയിൽ യുവതിക്ക് ജീവപര്യന്തം

ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവര്‍ തമ്മിൽ സംഘര്‍ഷം: യുവാവിന് ഗുരുതര പരിക്ക്

ബെവ്കോ ഔട്ട്‌ലെറ്റിൽ വരിനിൽക്കുന്നവര്‍ തമ്മിൽ സംഘര്‍ഷം: യുവാവിന് ഗുരുതര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021