• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ടവർക്കായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം ഏപ്രിൽ 16 ന്

by Web Desk 04 - News Kerala 24
April 11, 2022 : 3:39 pm
0
A A
0
പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ടവർക്കായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം ഏപ്രിൽ 16 ന്

തിരുവനന്തപുരം: ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അഞ്ഞൂറോളം ഒഴിവുകളിൽ 16 ന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും പി.എസ്.സി.യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം.

പൊതുവിഭാഗത്തിൽ നിന്നുള്ള പ്രത്യേക നിയമനവും വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്. എസ്.എസ്.എൽ.സി.യാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാം. അവിവാഹിതയായ അമ്മമാർക്കും, അവരുടെ മക്കൾക്കും, വിധവകളുടെ മക്കൾക്കും മുൻഗണനയുണ്ട്.

പിഎസ്‍സിയുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രൊഫൈൽ ഇല്ലാത്തവർക്ക് പിഎസ്‍സി വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി സ്വന്തം പ്രൊഫൈൽ നിർമ്മിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം തന്നെ ആവശ്യമായ രേഖകളും സമർപ്പിക്കണം. വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണം.

ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആളാണെങ്കിൽ അതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കണം. രേഖകൾ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ മാത്രമേ അപ്‍ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് നടപടികൾ വേ​ഗത്തിലാക്കുന്നതിന്റെ ഭാ​ഗമായി പരീക്ഷത്തിയതി വരെ കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷ ആവശ്യമായി വന്നാൽ ആഗസ്റ്റിൽ നടത്തും. കായികക്ഷമതാപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഏപ്രിൽ 16 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം ‘ ; കെ.വി. തോമസിന് എഐസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

Next Post

പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയും മുത്തശ്ശിയും അറിഞ്ഞ്; കൂടുതല്‍ അറസ്റ്റ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പബ്ലിക് ടോയ്‌ലറ്റില്‍ 12 വയസുകാരിയെ പീഡനത്തിനിരയാക്കി മധ്യവയസ്കന്‍ ; പ്രതിക്കായി അന്വേഷണം

പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയും മുത്തശ്ശിയും അറിഞ്ഞ്; കൂടുതല്‍ അറസ്റ്റ്

ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു

ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു

തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്‍വെയർ

തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്‍വെയർ

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ;  ‘ഭര്‍തൃവീട്ടില്‍ പീഡനം’, യുവതിയുടെ ഓഡിയോ പുറത്ത്

കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; 'ഭര്‍തൃവീട്ടില്‍ പീഡനം', യുവതിയുടെ ഓഡിയോ പുറത്ത്

പാക്കിസ്ഥാനിലേക്ക് തിരികെയെത്താൻ നവാസ് ഷെരീഫ്; ചർച്ച നടത്തുമെന്ന് പാർട്ടി

പാക്കിസ്ഥാനിലേക്ക് തിരികെയെത്താൻ നവാസ് ഷെരീഫ്; ചർച്ച നടത്തുമെന്ന് പാർട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In