• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന്‍ പദ്ധതിയിൽ അംഗങ്ങളാകാം

by Web Desk 04 - News Kerala 24
January 19, 2024 : 8:13 pm
in Kerala, News
Reading Time: 1 min read
0
A A
0
കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന്‍ പദ്ധതിയിൽ അംഗങ്ങളാകാം

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ ജൈവ സർട്ടിഫിക്കേഷന്‍ പദ്ധതിയിൽ അംഗങ്ങളാകാംതിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ എ.പി.ഇ.ഡി.എ അംഗീകൃത ജൈവ സാക്ഷ്യപ്പെടുത്തൽ പദ്ധതി ഈ വർഷം മുതൽ ആരംഭിക്കും. കാർഷികോല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുമുള്ള പ്രധാന അതോറിറ്റിയാണ് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ). അപ്പേഡാ അംഗീകരിച്ചിട്ടുള്ള എൻ.പി.ഒ.പി സ്റ്റാൻഡേർഡ് പ്രകാരമുള്ള തേർഡ് പാർട്ടി സർട്ടിഫിക്കേഷന്‍ പദ്ധതിക്കാണ് കൃഷിവകുപ്പ് ആരംഭം കുറിച്ചത്.

ഈ ത്രിവത്സര പദ്ധതി പ്രകാരം നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻ.പി.ഒ.പി) ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങൾക്കുള്ള ഫീസും, കർഷകന്റെ കൃഷിയിടം ജൈവവൽക്കരിക്കുന്നതിനുള്ള ചിലവുകളും കൃഷിവകുപ്പ് വഹിക്കും. ഇതിന് ആവശ്യമായ അപേക്ഷകൾ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും സ്വീകരിക്കും.

സംസ്ഥാനത്തെ എല്ലാ വിഭാഗം കർഷകർക്കും ഉപയോഗപ്രദമായ ഈ പദ്ധതി സാക്ഷ്യപ്പെടുത്തിയ ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് അധികമൂല്യം ലഭിക്കുന്നതിന് സഹായകരമാണ്. ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് വമ്പിച്ച കയറ്റുമതി സാധ്യതകൾ തുറന്നു കൊടുക്കുന്ന ഈ പദ്ധതിയിൽ കൃഷിഭവൻ മുഖാന്തിരം കർഷകർക്ക് അംഗങ്ങളാകാവുന്നതാണെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

Next Post

സ്കൂട്ടറിലെത്തി വഴിയാത്രക്കാരിയുടെ മാല കവർന്നു: 53കാരൻ പറവൂരിൽ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അധ്യാപകന്റെ വീട്ടിൽ ജോലിക്കാരായി വിദ്യാർഥികൾ; പരാതിക്ക് പിന്നാലെ സർക്കാർ സ്കൂളിനെതിരെ അന്വേഷണം

സ്കൂട്ടറിലെത്തി വഴിയാത്രക്കാരിയുടെ മാല കവർന്നു: 53കാരൻ പറവൂരിൽ പിടിയിൽ

ബിൽക്കീസ് ബാനു കേസ്: പ്രതികൾ ഒളിവിലല്ല, പൊലീസ് നിരീക്ഷണത്തിലെന്ന വാദവുമായി ​ഗുജറാത്ത് പൊലീസ്

ബിൽക്കീസ് ബാനു കേസ്: പ്രതികൾ ഒളിവിലല്ല, പൊലീസ് നിരീക്ഷണത്തിലെന്ന വാദവുമായി ​ഗുജറാത്ത് പൊലീസ്

റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ഫ്ളെക്സ് സ്ഥാപിക്കുന്നില്ല; ബം​ഗാളിന്റെ 7000 കോടിയുടെ ഫണ്ട് തടഞ്ഞ് കേന്ദ്ര സർക്കാർ

റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ഫ്ളെക്സ് സ്ഥാപിക്കുന്നില്ല; ബം​ഗാളിന്റെ 7000 കോടിയുടെ ഫണ്ട് തടഞ്ഞ് കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ

മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021