• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബെംഗളൂരുവിലെ പ്രളയത്തിനു കാരണം മുൻ കോൺഗ്രസ് സർക്കാർ: ബസവരാജ് ബൊമ്മെ

by Web Desk 04 - News Kerala 24
September 6, 2022 : 9:26 pm
in Kerala, News
Reading Time: 1 min read
0
A A
0
ബെംഗളൂരുവിലെ പ്രളയത്തിനു കാരണം മുൻ കോൺഗ്രസ് സർക്കാർ: ബസവരാജ് ബൊമ്മെ

ബെംഗളൂരു∙ മുൻ കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണവും അഭൂതപൂർവമായ മഴയുമാണ് പ്രളയത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഴയിൽ തകർന്ന നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്റെ സർക്കാർ ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘‘കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ കനത്ത മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ 90 വർഷമായി ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ല. എല്ലാ തടാകങ്ങളും നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. മുൻ കോൺഗ്രസ് സർക്കാരുകളുടെ ആസൂത്രിതമല്ലാത്ത ദുർഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. തടാകങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് അവർ ഒരിക്കലും ചിന്തിച്ചിട്ടില്ല’’– അദ്ദേഹം പറഞ്ഞു.

എന്നാൽ താൻ അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തെന്നും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 1500 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ പെയ്ത മഴയിൽ, നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടതി മാറ്റം: അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി; വിധി പറയാനായി മാറ്റി

Next Post

മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന വി.എം. സുധീരന് ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രി വിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന വി.എം. സുധീരന് ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രി വിട്ടു

മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന വി.എം. സുധീരന് ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രി വിട്ടു

പേവിഷബാധയേറ്റ കുട്ടി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെ.ജി.എം.ഒ.എ

പേവിഷബാധയേറ്റ കുട്ടി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെ.ജി.എം.ഒ.എ

പ്രമുഖ വിദേശ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു

പ്രമുഖ വിദേശ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു

വള്ളംകളി ഫൈനലിനിടെ ചെറുതന വള്ളത്തിന്‍റെ അമരക്കാരനെ വെള്ളത്തിലേക്ക് തള്ളിയിട്ടു, തുഴച്ചിൽക്കാർ തമ്മിൽ സംഘർഷം

വള്ളംകളി ഫൈനലിനിടെ ചെറുതന വള്ളത്തിന്‍റെ അമരക്കാരനെ വെള്ളത്തിലേക്ക് തള്ളിയിട്ടു, തുഴച്ചിൽക്കാർ തമ്മിൽ സംഘർഷം

പ്രവാസി ഇന്ത്യക്കാരന്‍ കൃഷിത്തോട്ടത്തില്‍ അപകടത്തില്‍ മരിച്ചു

പ്രവാസി ഇന്ത്യക്കാരന്‍ കൃഷിത്തോട്ടത്തില്‍ അപകടത്തില്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021