• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാത്തിരിക്കൂ – ചരിത്രപരമായ തീരുമാനങ്ങൾ ഉണ്ടാവും ; ഗവർണറെ കണ്ട് ഭഗവന്ത് മാൻ

by Web Desk 01 - News Kerala 24
March 12, 2022 : 4:23 pm
in India, News
Reading Time: 1 min read
0
A A
0
കാത്തിരിക്കൂ – ചരിത്രപരമായ തീരുമാനങ്ങൾ ഉണ്ടാവും ; ഗവർണറെ കണ്ട് ഭഗവന്ത് മാൻ

ചണ്ഡിഗഡ് : സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പഞ്ചാബിലെ ആം ആദ്മി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാൻ, ഗവർണർ ബൻവാരി ലാൽ പ്രോഹിത്തിനെ കണ്ടു. രാവിലെയാണ് മാൻ രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടത്. ആം ആദ്മി മന്ത്രിസഭ 16നു സത്യപ്രതിജ്ഞ ചെയ്യും. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിലായിരിക്കും ചടങ്ങ് നടക്കുകയെന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മാൻ വ്യക്തമാക്കിയിരുന്നു. വിജയം ആഘോഷിക്കാൻ മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും നാളെ അമൃത്‌സറിൽ റോഡ് ഷോ നടത്തും. കേജ്‌രിവാളിനെ മാൻ ഇന്നലെ ഡൽഹിയിൽ സന്ദർശിച്ചു.

‘പഞ്ചാബിലെ എല്ലാ വീടുകളിൽനിന്നും ആളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയും ഭഗത് സിങ്ങിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും. ഞങ്ങൾക്ക് നല്ലൊരു മന്ത്രിസഭയും ഇതുവരെ ഉണ്ടാകാത്ത ചരിത്രപരമായ തീരുമാനങ്ങളും ഉണ്ടാവും. നിങ്ങൾ അതിനായി കാത്തിരിക്കുക’– മാൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബൾക്കീസിന്റെ ബന്ധുവിന്റെ സ്ഥാപനത്തിലും മയക്കുമരുന്ന് ; വിപുലമായ അന്വേഷണം

Next Post

സമൂഹമാധ്യമങ്ങളില്‍ ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു ; നടപടിയെടുക്കുമെന്ന് കെ സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

സമൂഹമാധ്യമങ്ങളില്‍ ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു ; നടപടിയെടുക്കുമെന്ന് കെ സുധാകരൻ

പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

കടലിലോ കരയിലോ വീഴാം ; ഉപരോധം അന്താരാഷ്ട്ര ബഹിരാകാശനിലയം തകരാൻ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിപ്പ്

കടലിലോ കരയിലോ വീഴാം ; ഉപരോധം അന്താരാഷ്ട്ര ബഹിരാകാശനിലയം തകരാൻ ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിപ്പ്

കോൺഗ്രസ് പ്രവർത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യും, നേതൃമാറ്റം ചർച്ചയായേക്കും

കോൺഗ്രസ് പ്രവർത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യും, നേതൃമാറ്റം ചർച്ചയായേക്കും

കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021