• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജസ്ഥാന് ഉണർവേകി ഹെറ്റ്മയർ ടീം ക്യാംപിൽ; ചെന്നൈയ്ക്കെതിരെ കളിച്ചേക്കും

by Web Desk 04 - News Kerala 24
May 16, 2022 : 10:19 pm
in India, News
Reading Time: 1 min read
0
A A
0
രാജസ്ഥാന് ഉണർവേകി ഹെറ്റ്മയർ ടീം ക്യാംപിൽ; ചെന്നൈയ്ക്കെതിരെ കളിച്ചേക്കും

മുംബൈ: ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ, ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസിന് ഉണർവേകി വിൻഡീസ് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മയർ ടീം ക്യാംപിനൊപ്പം ചേർന്നു. ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിൽനിന്ന് ഇടവേള എടുത്ത ഹെറ്റ്മയർ കഴിഞ്ഞ ആഴ്ച ഗയാനയിലേക്കു മടങ്ങിയിരുന്നു.

മേയ് 8ന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു ശേഷമാണു ഹെറ്റ്മയർ മടങ്ങിയത്. മത്സരത്തിൽ, രാജസ്ഥാന്റെ ജയത്തിൽ നിർണായകമായ ഇന്നിങ്സും (16 പന്തിൽ 31 നോട്ടൗട്ട്) ഹെറ്റ്മയർ കളിച്ചിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഹെറ്റ്മയർ ഐപിഎൽ ക്വാറന്റീൻ ചട്ടങ്ങൾ പിന്തുടരുകയാണെന്നും വെള്ളിയാഴ്ച ചെന്നൈയ്ക്കെതിരെ നടക്കുന്ന മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിൽ പങ്കെടുക്കുമെന്നും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു.

ഇത്തവണത്തെ ഐപിഎൽ മെഗാ താര ലേലത്തിൽ, 8.5 കോടി രൂപയ്ക്കാണ് 25 കാരനായ ഹെറ്റ്മയറിനെ രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. സീസണിലെ 11 കളിയിൽ 72.75 ശരാശരിയിലും, 166.20 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ് അടിച്ചെടുത്ത ഹെറ്റ്മയറുടെ ബാറ്റിങ് ഫോം രാജസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിർമാണത്തിലിരുന്ന പാലം തകർന്ന സംഭവം ; പ്രോജക്ട് ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി

Next Post

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരുടെയും യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരുടെയും യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരുടെയും യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി

ഒരു വർഷമായി സർക്കാർ നിയമനം കാത്ത് 150 ഡോക്ടർമാർ

ഒരു വർഷമായി സർക്കാർ നിയമനം കാത്ത് 150 ഡോക്ടർമാർ

ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമാണം തുടങ്ങി

ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമാണം തുടങ്ങി

വിലാപയാത്രയ്ക്കിടെ ഇസ്രയേൽ അതിക്രമം; വ്യാപക പ്രതിഷേധം

വിലാപയാത്രയ്ക്കിടെ ഇസ്രയേൽ അതിക്രമം; വ്യാപക പ്രതിഷേധം

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവം, വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവം, വിശദമായ അന്വേഷണത്തിന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021