• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട ; നാല് പേർ പിടിയിൽ

by Web Desk 05 - News Kerala 24
December 3, 2023 : 4:34 pm
in Kerala
Reading Time: 1 min read
0
A A
0
തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട ; നാല് പേർ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം പവർഹൗസ് റോഡിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. രാവിലെ 10 മണിയോടെയാണ് സംഭവം. എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ കടത്തി കൊണ്ടു വന്നതാണ് കഞ്ചാവ്. ശേഷം ഓട്ടോറിക്ഷയിൽ കടത്താനായിരുന്നു പദ്ധതി. ഇതിനിടെയാണ് സംഘം പിടിയിലാകുന്നത്. അടിയന്നൂർ സ്വദേശി സജീർ, വള്ളക്കടവ് സ്വദേശികളായ ഫൈസൽ, ഷരീഫ്, അൻസാരി എന്നിവരാണ് അറസ്റ്റിലായത്. ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ നിര്യാതനായി

Next Post

താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കും ; തെലങ്കാനയ്ക്ക് നന്ദി പറയുന്നുവെന്നും ഖാ‍ര്‍ഗെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കും ; തെലങ്കാനയ്ക്ക് നന്ദി പറയുന്നുവെന്നും ഖാ‍ര്‍ഗെ

താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കും ; തെലങ്കാനയ്ക്ക് നന്ദി പറയുന്നുവെന്നും ഖാ‍ര്‍ഗെ

നടക്കാനിറങ്ങിയ യുവതിയെ കടിച്ച് കീറി അയൽവാസിയുടെ നായകൾ

നടക്കാനിറങ്ങിയ യുവതിയെ കടിച്ച് കീറി അയൽവാസിയുടെ നായകൾ

ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് തിരിച്ചടി ; തെലങ്കാനയിൽ ഒരു സീറ്റുറപ്പിച്ച് സിപിഐ

ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് തിരിച്ചടി ; തെലങ്കാനയിൽ ഒരു സീറ്റുറപ്പിച്ച് സിപിഐ

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; 3 പേർക്ക് മാത്രം പങ്കെന്ന വാദത്തിൽ ഉറച്ച് പൊലീസ്

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; 3 പേർക്ക് മാത്രം പങ്കെന്ന വാദത്തിൽ ഉറച്ച് പൊലീസ്

വയോധികന്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

വയോധികന്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021