• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

by Web Desk 01 - News Kerala 24
January 5, 2022 : 1:26 pm
0
A A
0
മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

അബുദാബി : ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ നറുക്ക് മുഴുവനും സ്വന്തമാക്കി ഇന്ത്യക്കാർ. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ വലിയ സമ്മാനമായ 25 ദശലക്ഷം ദിർഹത്തിന് (ഏകദേശം 50 കോടി രൂപ) മലപ്പുറം സ്വദേശി ഹരിദാസൻ മൂത്തട്ടിൽ വാസുണ്ണി അർഹനായി. അൽ ഐനിൽ താമസിക്കുന്ന 35 വയസ്സുള്ള ഇദ്ദേഹത്തിന് സ്റ്റോറിൽനിന്ന് നേരിട്ടെടുത്ത 232976 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യസമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് പ്രതിനിധികളോട് ‘ അവിശ്വസനീയം’ എന്നായിരുന്നു ഹരിദാസന്റെ പ്രതികരണം. ബാക്കിയുള്ള അഞ്ചുവിജയികളും ഓൺലൈനായാണ് ടിക്കറ്റ് വാങ്ങിയത്.

രണ്ടാംസമ്മാനമായ 20 ലക്ഷം ദിർഹത്തിന് (നാലുകോടി രൂപ) അശ്വിൻ അരവിന്ദാക്ഷൻ അർഹനായി. 390843 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം ലഭിച്ചത്. മൂന്നാം നറുക്കായ ഒരു ലക്ഷം ദിർഹത്തിന് ദീപക് രാമചന്ദ് ഭാട്ടിയ അർഹനായി. നാലും അഞ്ചും ആറും സ്ഥാനങ്ങൾ യഥാക്രമം തേജസ് ഹാൽബി, ദിനേഷ് ഹാർലി, സുനിൽ കുമാർ ശശിധരൻ എന്നിവർ അർഹരായി. ബിഗ്ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രതിവാര നറുക്കെടുപ്പിലും ആഡംബരവാഹന നറുക്കെടുപ്പിലും സമീപകാലത്ത് സമ്മാനങ്ങൾ ലഭിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

Next Post

ബീഹാറില്‍ ഉപമുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും കൊവിഡ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

ബീഹാറില്‍ ഉപമുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും കൊവിഡ്

കേന്ദ്രമന്ത്രി ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിട്ടതെന്തിന്? പാര്‍ട്ടിക്ക് കടുത്ത തലവേദന

കേന്ദ്രമന്ത്രി ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിട്ടതെന്തിന്? പാര്‍ട്ടിക്ക് കടുത്ത തലവേദന

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

ലൈഫില്‍ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ; മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായ ഭിന്നത

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ് ; മലയാള നടന്റെ ഓഫിസി‌ലും ഇഡി റെയ്ഡ്

1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പ് ; മലയാള നടന്റെ ഓഫിസി‌ലും ഇഡി റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In