• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

by Web Desk 06 - News Kerala 24
January 5, 2022 : 1:20 pm
in Kerala, News
Reading Time: 1 min read
0
A A
0
സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

തിരുവനനന്തപുരം : സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറിയാകും. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് സി.വി വര്‍ഗീസ്. പതിനെട്ടാം വയസില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച സി.വി വര്‍ഗീസ് 1979 ല്‍ പാര്‍ട്ടി ഇംഗത്വം ലഭിച്ച വര്‍ഗീസ് സീജവ പ്രവര്‍ത്തകനായിരുന്നു. 2001 മുതല്‍ ജില്ലാ കമ്മിറ്റി അംഗമാവുകയും, അതിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാവുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് കെകെ ജയചന്ദ്രന്‍ മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് സി.വി വര്‍ഗീസിനെ തെരഞ്ഞെടുത്തത്. സിവി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം വിഎന്‍ മോഹനല്‍ എന്നിവരിലാരെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജില്ലാ സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങളാണ് ഉള്ളത്. ഏഴ് പേരെയാണ് ഒഴിവാക്കിയത്. ടി.എം ജോണ്‍, രമേശ് കൃഷ്ണന്‍, എംഎന്‍ ഹരിക്കുട്ടന്‍, സുമ സുരേന്ദ്രന്‍, സുശീല ആനന്ദ്, സിഹി സതീഷ് തുടങ്ങിയവരാണ് ജില്ലാ സെക്രട്ടേറിയേറ്റില്‍ അംഗങ്ങളായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളെ ശല്യപ്പെടുത്തി ; എഎസ്ഐ ട്രെയിനിൽ മർദിച്ചു ; പൊന്നൻ ഷമീർ പിടിയിൽ

Next Post

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

ബീഹാറില്‍ ഉപമുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും കൊവിഡ്

കേന്ദ്രമന്ത്രി ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിട്ടതെന്തിന്? പാര്‍ട്ടിക്ക് കടുത്ത തലവേദന

കേന്ദ്രമന്ത്രി ബിജെപി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിട്ടതെന്തിന്? പാര്‍ട്ടിക്ക് കടുത്ത തലവേദന

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

ലൈഫില്‍ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ; മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായ ഭിന്നത

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021