• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുളിച്ചിട്ട് 22 വർഷമായി , കാരണം തുറന്ന് പറഞ്ഞ് 62കാരൻ

by Web Desk 04 - News Kerala 24
July 27, 2022 : 4:39 pm
in India, News
0
A A
0
കുളിച്ചിട്ട് 22 വർഷമായി , കാരണം തുറന്ന് പറഞ്ഞ് 62കാരൻ

ഒരു വ്യക്തി രണ്ടോ മൂന്നോ ദിവസം കുളിക്കാതിരിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. മാത്രവുമല്ല ശരീരം ദുർഗന്ധം വമിക്കാൻ തുടങ്ങുന്നു. എന്നാൽ 22 വർഷമായി കുളിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.
അതേ, ബീഹാറിലെ ഗോപാൽഗഞ്ചിലെ 62കാരനായ ധരംദേവ് റാം ആണ് കുളിച്ചിട്ട് 22 വർഷമായതായി തുറന്ന് പറയുന്നത്.

എന്നാൽ, അതിശയകരമെന്ന് പറയട്ടെ അയാളുടെ ശരീരം ദുർഗന്ധം വമിച്ചില്ല. അയാൾക്ക് ഒരിക്കലും അസുഖം വന്നിട്ടില്ല. കഴിഞ്ഞ 22 വർഷമായി മഴ പെയ്തിട്ടില്ലാത്ത ഗോപാൽഗഞ്ച് ജില്ലയിലെ മഞ്ച ബ്ലോക്കിലെ ബൈകുന്ത്പൂർ എന്ന ഗ്രാമത്തിലാണ് ധരംദേവ് റാം താമസിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി സംഘർഷങ്ങൾ, മൃഗങ്ങളെ കശാപ്പ് എന്നിവ അവസാനിപ്പിക്കുന്നത് വരെ കുളിക്കില്ലെന്ന് ധരംദേവ് റാം തീരുമാനമെടുത്തു.ഭാര്യ മായാദേവി മരണപ്പെട്ട ശേഷം ഇതുവരെയും കുളിച്ചിട്ടില്ലെന്നും റാം പറഞ്ഞു. തനിക്ക് രണ്ട് ആൺകുട്ടികളുണ്ടായിരുന്നുവെന്നും അവരും മരിച്ചു പോയെന്നും റാം പറഞ്ഞു. ഇതുവരെയും തനിക്ക് മറ്റ് അസുഖങ്ങളൊന്നും വന്നിട്ടില്ലെന്നും അയാൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർക്കാകും 70 ലക്ഷം? അക്ഷയ AK- 559 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷ വിജയം : വിഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷ വിജയം : വിഡി സതീശൻ

ബഫർ സോൺ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷ വിജയം : വിഡി സതീശൻ

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസ്: 17ാം സാക്ഷി ജോളി കൂറുമാറി, പ്രോസിക്യൂഷന് തിരിച്ചടി

അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസ്: 17ാം സാക്ഷി ജോളി കൂറുമാറി, പ്രോസിക്യൂഷന് തിരിച്ചടി

28,732 കോടിയുടെ ആയുധ സംഭരണം ; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

28,732 കോടിയുടെ ആയുധ സംഭരണം ; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

സയാമീസ് ഇരട്ടകളെ വേർതിരിക്കുന്ന ശസ്ത്രക്രിയ സൗദിയിൽ നാളെ

സയാമീസ് ഇരട്ടകളെ വേർതിരിക്കുന്ന ശസ്ത്രക്രിയ സൗദിയിൽ നാളെ

എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കരുതലിന്റെ കൈയൊപ്പുണ്ടാകും- ആന്റണി രാജു

എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കരുതലിന്റെ കൈയൊപ്പുണ്ടാകും- ആന്റണി രാജു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021