• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബൈ​ക്ക്​ ടാ​ക്സി​ക​ളെ നി​യ​ന്ത്രി​ക്ക​ണം; ഓ​ട്ടോ​ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന്​ പ​ണി​മു​ട​ക്കും

by Web Desk 04 - News Kerala 24
March 20, 2023 : 7:45 am
0
A A
0
ബൈ​ക്ക്​ ടാ​ക്സി​ക​ളെ നി​യ​ന്ത്രി​ക്ക​ണം; ഓ​ട്ടോ​ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന്​ പ​ണി​മു​ട​ക്കും

ബം​ഗ​ളൂ​രു: ബൈ​ക്ക്​ ടാ​ക്സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​​പ്പെ​ട്ട്​ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ക​ളാ​ഴ്ച പ​ണി​മു​ട​ക്കും. റാ​പി​ഡോ ബൈ​ക്ക്​ ടാ​ക്സി​ക​ള​ട​ക്ക​മു​ള്ള ഓ​ൺ​ലൈ​ൻ ബൈ​ക്ക്​ ടാ​ക്സി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്​ ഓ​ടു​ന്ന​തെ​ന്ന്​ ആ​രോ​പി​ച്ചാ​ണി​ത്. ഇ​വ ത​ങ്ങ​ളു​ടെ തൊ​ഴി​ലി​ന്​ ഭീ​ഷ​ണി​യാ​ണെ​ന്നും ത​ങ്ങ​ൾ​ക്ക്​ ഇ​തു​മൂ​ലം വ​ൻ​വ​രു​മാ​ന​ന​ഷ്ട​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫെ​ഡ​റേ​ഷ​ൻ ക​ൺ​വീ​ന​ർ എം. ​മ​ഞ്ജു​നാ​ഥ്​ പ​റ​ഞ്ഞു.

ബൈ​ക്ക്​ ടാ​ക്സി​ക​ൾ ചെ​റു​പ്പ​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ പോ​ലും ക​മീ​ഷ​ൻ ന​ൽ​കി ഇ- ​ബൈ​ക്കു​ക​ൾ ഓ​ടി​പ്പി​ക്കു​ക​യാ​ണ്. ഇ​ത്​ അ​വ​രു​ടെ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണ്. ഈ​യ​ടു​ത്ത്​ ന​ഗ​ര​ത്തി​ൽ റാ​പി​ഡോ ബൈ​ക്ക്​ ​ൈഡ്ര​വ​ർ​മാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​തി​വാ​ണ്.മി​ക്ക ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ​ക്കും മു​ന്നി​ലൂ​​ടെ​യാ​ണ്​ ഇ​ത്ത​രം ബൈ​ക്കു​ക​ൾ യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​കു​ന്ന​ത്. ചു​രു​ങ്ങി​യ ചെ​ല​വി​ൽ യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന​താ​ണ്​ യാ​ത്ര​ക്കാ​രെ ഇ-​ബൈ​ക്ക് ടാ​ക്സി​യി​ലേ​ക്ക്​​ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ-ഫോൺ സൗജന്യ കണക്ഷന് സിഗ്നലില്ല; ആദായവഴിയിൽ അതിവേഗത

Next Post

പരസ്യ-ബാനർ-ഹോർഡിങ്ങുകൾക്ക് കർശന നിബന്ധനകളുമായി തദ്ദേശ വകുപ്പ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പരസ്യ-ബാനർ-ഹോർഡിങ്ങുകൾക്ക് കർശന നിബന്ധനകളുമായി തദ്ദേശ വകുപ്പ്

പരസ്യ-ബാനർ-ഹോർഡിങ്ങുകൾക്ക് കർശന നിബന്ധനകളുമായി തദ്ദേശ വകുപ്പ്

ഗവ. ലോ കോളജ് സംഘർഷം; സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഇന്ന് ശേഖരിക്കും

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

എന്റെ 4–ാമത്തെ കുട്ടിയെപ്പോലെ നോക്കും; പഠിപ്പിക്കും, വീടും വച്ചുതരും: കുഞ്ഞിനെ ചേർത്തുപിടിച്ച് ഗണേഷ്

എന്റെ 4–ാമത്തെ കുട്ടിയെപ്പോലെ നോക്കും; പഠിപ്പിക്കും, വീടും വച്ചുതരും: കുഞ്ഞിനെ ചേർത്തുപിടിച്ച് ഗണേഷ്

‘ഇന്ത്യന്‍ സംസ്കാരത്തിന് എതിര്’: സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം

‘ഇന്ത്യന്‍ സംസ്കാരത്തിന് എതിര്’: സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം

‘പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ’; നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

'പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ'; നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In