• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇന്ത്യന്‍ സംസ്കാരത്തിന് എതിര്’: സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം

by Web Desk 04 - News Kerala 24
March 20, 2023 : 9:20 am
in Kerala, News
0
A A
0
‘ഇന്ത്യന്‍ സംസ്കാരത്തിന് എതിര്’: സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം

ശിവമൊഗ്ഗ ∙ ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നാരോപിച്ച് കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം. പാര്‍ട്ടിക്കെത്തിയ കുട്ടികളടക്കമുള്ളവരെ നിര്‍ബന്ധിച്ച് ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചു.സ്ത്രീകളുടെ വസ്ത്രധാരണത്തെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ശിവമൊഗ്ഗ കൂവമ്പു റോഡിലെ ഹോട്ടലിലേക്ക് ബജ്റംഗ് ദളിന്റെ പ്രവർത്തകർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അര്‍ധരാത്രിയില്‍ സ്ത്രീകള്‍‌ക്കു മാത്രമായി ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അതിക്രമം. വിവരമറിഞ്ഞു പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല.

സ്ത്രീകളുടെ രാത്രികാല ഡിജെ പാര്‍ട്ടി ഇന്ത്യന്‍ സംസ്കാരത്തിനു നിരക്കുന്നതല്ലെന്നും ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഹോട്ടലില്‍ സ്ത്രീകളുടെ ഡിജെ പാര്‍ട്ടി നടക്കുന്നതു സംബന്ധിച്ച് ഒരാഴ്ച മുന്‍പു തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നുവെന്നു ബജ്റംഗ് ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു. ഹോട്ടല്‍ റെയ്ഡ് ചെയ്യാന്‍ പൊലീസിനെ സഹായിക്കുക മാത്രമാണു ചെയ്തതെന്നും ഗൗഡ അവകാശപ്പെട്ടു.അതേസമയം, സംഭവത്തിൽ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ആരും പരാതി നല്‍കിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്റെ 4–ാമത്തെ കുട്ടിയെപ്പോലെ നോക്കും; പഠിപ്പിക്കും, വീടും വച്ചുതരും: കുഞ്ഞിനെ ചേർത്തുപിടിച്ച് ഗണേഷ്

Next Post

‘പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ’; നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ’; നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

'പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ'; നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

വേമ്പനാട്ട് കായൽ വൻതോതിൽ നികത്തി; 60 ജീവജാലങ്ങൾ അപ്രത്യക്ഷമായി

വേമ്പനാട്ട് കായൽ വൻതോതിൽ നികത്തി; 60 ജീവജാലങ്ങൾ അപ്രത്യക്ഷമായി

ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു

ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു

കൊച്ചി ന​ഗരസഭ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസ്; 2 യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ

പത്തി മടക്കി സ്വർണവില; സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി

പത്തി മടക്കി സ്വർണവില; സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021