• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ; പുറത്തു വന്നത് കൃത്യമായ തെളിവ്: എം ബി രാജേഷ്‌

by Web Desk 04 - News Kerala 24
April 2, 2024 : 8:59 pm
in Kerala, News
Reading Time: 1 min read
0
A A
0
ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ; പുറത്തു വന്നത് കൃത്യമായ തെളിവ്: എം ബി രാജേഷ്‌

പാലക്കാട് > വളഞ്ഞ വഴിയിൽ സീറ്റുണ്ടാക്കാൻ വേണ്ടിയാണ്‌ കോൺഗ്രസിന്റെ വിജയത്തിന്‌ വേണ്ടി ബിജെപി പരിശ്രമിക്കുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ്‌. തിരുവനന്തപുരത്തെ കോൺഗ്രസ് – ബിജെപി അവിശുദ്ധ ബന്ധം പുറത്തായിരിക്കുന്നുവെന്നും അതിന്റെ കൃത്യമായ തെളിവാണ് ആറ്റിങ്ങലിൽ നിന്നും പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി പാലക്കാട്ട്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാനാണ് ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത്. ആരോപണമല്ല പുറത്തു വന്നിരിക്കുന്നതെന്നും കൃത്യമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്‌. കോൺഗ്രസ്‌–-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്‌ പുറത്തുവന്നത്‌. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതിന് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറുപടി പറയണം.വർഗീയ ശക്തിയായ എസ്ഡിപിഐയും കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ്‌ പ്രത്യക്ഷത്തിൽതന്നെ ബിജെപി കോൺഗ്രസ്‌ സ്ഥാനാർഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം. കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. വളഞ്ഞ വഴിയിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാൻ വേണ്ടിയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കുവേണ്ടി പരിശ്രമിക്കുന്നത്‌. ബിജെപിക്ക്‌ രണ്ടക്ക സീറ്റു കിട്ടുമെന്നാണ്‌ കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്‌. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ്‌ ജയിക്കുമെന്നു പറഞ്ഞാൽ പരിഹാസ്യമാകുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതുകൊണ്ടാണ്‌ രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്‌. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അത്‌ ബിജെപിക്ക്‌ കിട്ടും എന്നാണ് പറയുന്നതിന്റെ അർഥം.

ഒരു ഭാഗത്ത്‌ ബിജെപിയോട്‌ ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത്‌ എസ്‌ഡിപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളത്തിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാൾ കോൺഗ്രസിനെ സഹായിക്കുന്നതാണ്‌ എന്ന്‌ അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗ്രസ്‌ ജയിച്ചാൽ തങ്ങൾക്ക്‌ വരും എന്ന ഉറപ്പാണ്‌ അതിനു കാരണമെന്നും എം ബി രാജേഷ്‌ പറഞ്ഞു.

നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജയരാജ് കൈമളാണ് ആറ്റിങ്ങൾ പാർലമെന്റ് മണ്ഡലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ജയരാജിന്റെ ശബ്ദരേഖ വാർത്താ ചാനൽ പുറത്തുവിട്ടിരുന്നു. കേന്ദ്രസഹമന്ത്രിയും ആറ്റിങ്ങലിലെ ഇപ്പോഴത്തെ ബിജെപി സ്ഥാനാർഥിയുമായ വി മുരളീധരന്റെ അറിവോടെയാണ്‌ വോട്ട്‌ മറിച്ചതെന്നും ജയരാജിന്റെ സംഭാഷണത്തിൽ വ്യക്തമാണ്‌. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപി – കോൺഗ്രസ് വോട്ട് കച്ചവടം നടക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് വെളിപ്പെടുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചെന്ന പ്രചാരണം വ്യാജം

Next Post

റിയാസ് മൗലവി വധം: കുറ്റപത്രം കുറ്റമറ്റതെന്ന് സ്​പെഷൽ പ്രോസിക്യൂട്ടർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റിയാസ് മൗലവി വധം: കോടതി വിധി ആർ.എസ്.എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം -വെൽഫെയർ പാർട്ടി

റിയാസ് മൗലവി വധം: കുറ്റപത്രം കുറ്റമറ്റതെന്ന് സ്​പെഷൽ പ്രോസിക്യൂട്ടർ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം നാളെ മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം നാളെ മുതൽ

മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം: കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല, ഉപവാസ സമരവുമായി അനിത

മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം: കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല, ഉപവാസ സമരവുമായി അനിത

കണ്ണൂർ ​സെനറ്റ്: എൽ.പി സ്കൂൾ​ പ്രധാനാധ്യാപകനും പട്ടികയിൽ; പ​ട്ടി​ക​യി​ൽ ര​ണ്ടു​പേ​രു​ടേ​ത് ഒ​ഴി​കെ മു​ഴു​വ​ൻ ഗ​വ​ർ​ണ​ർ വെ​ട്ടി

കണ്ണൂർ ​സെനറ്റ്: എൽ.പി സ്കൂൾ​ പ്രധാനാധ്യാപകനും പട്ടികയിൽ; പ​ട്ടി​ക​യി​ൽ ര​ണ്ടു​പേ​രു​ടേ​ത് ഒ​ഴി​കെ മു​ഴു​വ​ൻ ഗ​വ​ർ​ണ​ർ വെ​ട്ടി

ഇലക്ടറൽ ​ബോണ്ട്: നടപടിക്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്താനാവില്ലെന്ന് എസ്.ബി.ഐ

ഇലക്ടറൽ ​ബോണ്ട്: നടപടിക്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്താനാവില്ലെന്ന് എസ്.ബി.ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021