• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബത്തേരിയിലെ ഭക്ഷ്യ കിറ്റുകൾ; കടയിൽ ഓർഡർ നൽകിയത് ബി.ജെ.പി പ്രവർത്തകൻ

by Web Desk 04 - News Kerala 24
April 25, 2024 : 7:44 am
in Kerala, News
Reading Time: 1 min read
0
A A
0
ബത്തേരിയിലെ ഭക്ഷ്യ കിറ്റുകൾ; കടയിൽ ഓർഡർ നൽകിയത് ബി.ജെ.പി പ്രവർത്തകൻ

സുൽത്താൻ ബത്തേരി: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ, കടയിൽ കിറ്റുകൾക്ക് ഓർഡർ കൊടുത്തത് ബി.ജെ.പി പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കലാശക്കൊട്ട് കഴിഞ്ഞയുടനെയായിരുന്നു വൻതോതിലുള്ള ഭക്ഷ്യകിറ്റുകൾ പിടിച്ചത്. വോട്ടർമാരെ സ്വാധീനിക്കുന്നതിന് ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നാണ് ആരോപണം.

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ബത്തേരിയിലെ മൊത്തവിതരണ കടയിൽ നിന്ന് 1500 ഓളം കിറ്റുകൾ വാഹനത്തിലേക്ക് കയറ്റാനുള്ള ഒരുക്കത്തിനിടയിലാണ് യു.ഡി.എഫ് പ്രവർത്തകർ തടഞ്ഞത്. പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, ബിസ്‌കറ്റ്, സോപ്പുപൊടി തുടങ്ങിയവയാണ് കിറ്റുകളിൽ ഉൾപ്പെടുന്നത്. 470 ഓളം കിറ്റുകൾ ബുധനാഴ്ച മൂന്നു മണിക്ക് കൊണ്ടുപോയിരുന്നു. ബത്തേരി സി.ഐ ബൈജു കെ. ജോസ്, എസ്.ഐ സാബു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ബി.ജെ.പി പ്രവർത്തകനാണ് കടയിൽ കിറ്റുകൾക്ക് ഓർഡർ കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. കിറ്റുകൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനുശേഷം ജില്ല കലക്ടറെ ഏൽപിക്കുമെന്ന് പൊലീസ് അറിയിച്ചു​.

വോട്ടു പിടിക്കാൻ കോളനികളിൽ കിറ്റ് വിതരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. എന്നാൽ, എവിടേക്ക് കൊണ്ടുപോകാനാണ് കിറ്റുകളെന്ന് അറിയില്ലെന്നാണ് വാഹനത്തിന്റെ ഡ്രൈവർ പറയുന്നത്. അതേസമയം, കടയിൽ നിന്ന് പിടിച്ചെടുത്ത ഭക്ഷ്യ കിറ്റുകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബത്തേരി മണ്ഡലം പ്രസിഡന്റ് കവിത കുപ്പാടി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്രപരിസരത്ത്‌ ആർഎസ്‌എസ്‌ ആയുധ പരിശീലനത്തിനെതിരെ ഹർജി l സർക്കാരിന്റെ നിലപാട്‌ തേടി

Next Post

പരസ്യ മദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് ക്രൂരമർദനം; 10 പേർക്കെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പരസ്യ മദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് ക്രൂരമർദനം; 10 പേർക്കെതിരെ കേസ്

പരസ്യ മദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് ക്രൂരമർദനം; 10 പേർക്കെതിരെ കേസ്

സൽമാൻ ഖാന്‍റെ വസതിക്ക് നേരെയുള്ള വെടിവെപ്പിൽ അഞ്ചു പേർ കസ്റ്റഡിയിൽ

സൽമാൻ ഖാന്‍റെ വസതിക്ക് നേരെയുള്ള വെടിവെപ്പിൽ അഞ്ചു പേർ കസ്റ്റഡിയിൽ

പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

ബി.​ജെ.​പി എം.​എ​ൽ.​സി കെ.​പി. ന​ഞ്ചു​ണ്ടി കോ​ൺ​​ഗ്ര​സി​ൽ

ബി.​ജെ.​പി എം.​എ​ൽ.​സി കെ.​പി. ന​ഞ്ചു​ണ്ടി കോ​ൺ​​ഗ്ര​സി​ൽ

ബി.ജെ.പിക്കെതിരെ സ്ഥാനാർഥിയെ നിർത്തി ഹിന്ദുത്വ സംഘടനകൾ: ‘മോദി സർക്കാർ യുവാക്കളെ വഞ്ചിച്ചു’

ബി.ജെ.പിക്കെതിരെ സ്ഥാനാർഥിയെ നിർത്തി ഹിന്ദുത്വ സംഘടനകൾ: ‘മോദി സർക്കാർ യുവാക്കളെ വഞ്ചിച്ചു’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021