• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

by Web Desk 04 - News Kerala 24
September 24, 2023 : 6:04 pm
0
A A
0
ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ തല്ലിക്കൊന്നു; ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനും പങ്കെന്ന്

ലഖ്നോ: ഭൂമി തർക്കത്തിന്‍റെ പേരിൽ ഡോക്ടറെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവിന്‍റെ അനന്തരവനും. മുൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബബ്ബൻ സിങിന്‍റെ (ഗിരീഷ് നാരായൺ സിങ്) അനന്തരവനായ അജയ് നാരായൺ സിങ്ങിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ശാസ്ത്രി നഗർ സ്വദേശിയായ ഘനശ്യാം തിവാരി എന്ന ഡോക്ടറെ കഴിഞ്ഞ ദിവസമായിരുന്നു പ്രതികൾ മർദിച്ചത്. ഭൂമിയുമായ ബന്ധപ്പെട്ട തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഘനശ്യാമിന്‍റെ ഭാര്യയാണ് അജയ്ക്കെതിരെ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തിയ ഘനശ്യാം അലമാരയിൽ നിന്നും 3000 രൂപയെടുത്ത് പുറത്തുപോയിരുന്നു. മാപ്പ് തയ്യാറാക്കുന്നയാൾക്ക് നൽകാനാണെന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് രാത്രിയോടെ പരിക്കേറ്റ നിലയിൽ ഓട്ടോയിൽ വീട്ടിലെത്തിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പണ്ട് അധികാരത്തിനായി ബി.ജെ.പിയുടെ വാതിൽ മുട്ടിയപ്പോൾ അദ്ദേഹത്തിന്‍റെ സെക്യുലറിസം എവിടെയായിരുന്നു’; സഖ്യത്തെ വിമർശിച്ച സിദ്ധരാമയ്യയോട് ജെ.ഡി.എസ് നേതാവ്

Next Post

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

ഉത്തരം ശരിയായിട്ടും നഷ്ടമായത്​ ആറ്​ കോടി; കോൻ ബനേഗ ക്രോർപതിയിലെ ‘നിർഭാഗ്യവാനായ’ മത്സരാർഥി ഇവിടെയുണ്ട്

‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

'സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും'; കാരണം പറഞ്ഞ് ചിത്ര

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In