• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രവാചക നിന്ദ ; ബിജെപി മാപ്പ് പറയണം ; നുപുര്‍ ശര്‍മ്മമാരെ പുറത്താക്കണമെന്നും എം എ ബേബി

by Web Desk 01 - News Kerala 24
June 6, 2022 : 9:54 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രവാചക നിന്ദ ; ബിജെപി മാപ്പ് പറയണം ; നുപുര്‍ ശര്‍മ്മമാരെ പുറത്താക്കണമെന്നും എം എ ബേബി

തിരുവനന്തപുരം : ബിജെപി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയ മതനിന്ദയിൽ പ്രതിഷേധം അറിയിച്ച് സിപിഎം നേതാവ് എംഎ ബേബി. രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ലെന്നതാണ് ഈ വാക്കുകൾ കാണിക്കുന്നതെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തിൽ ധാരാളമുള്ള നൂപുർ ശർമമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കിൽ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവെരും കാണുക എന്നും എം എ ബേബി പ്രതികരിച്ചു.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ല.

അറബ് രാജ്യങ്ങളിൽ നിന്ന് അതിശക്തമായ പ്രതിഷേധം ഉണ്ടായതോടെ തങ്ങളുടെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു തിരുത്തൽ പ്രസ്താവനയുമായി ബിജെപി വന്നിട്ടുണ്ട്. ഏറ്റവും പരിഹാസ്യമായ ഒരു പ്രസ്താവനയാണ് അതെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. എല്ലാ മതവിശ്വാസങ്ങളെയും എന്നും ആദരിക്കുന്നവരാണത്രെ ബിജെപി! (ഇന്ത്യയുടെ ഭരണത്തിൽ മതന്യൂനപക്ഷത്തിന് ഒരു പങ്കും ഇല്ല എന്ന് കഴിഞ്ഞ ദിവസം അവർ ഉറപ്പു വരുത്തി. ഒരൊറ്റ മുസ്ലിം പാർലമെന്റ് അംഗവും ഇല്ലാത്ത പാർട്ടി ആയി ബിജെപി മാറി.) പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തിൽ ധാരാളമുള്ള നൂപുർ ശർമമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കിൽ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവരും കാണുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു ; 4 പേരെ വിജിലൻസ് പിടികൂടി

Next Post

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്‍റെ വീട്ടിൽ പുലർച്ചെ ഇഡി റെയ്‍ഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്‍റെ വീട്ടിൽ പുലർച്ചെ ഇഡി റെയ്‍ഡ്

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്‍റെ വീട്ടിൽ പുലർച്ചെ ഇഡി റെയ്‍ഡ്

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന ; പ്രതിഷേധം രേഖപ്പെടുത്തി സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന ; പ്രതിഷേധം രേഖപ്പെടുത്തി സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ച് കൊല്ലത്ത് ഒന്നരവയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ച് കൊല്ലത്ത് ഒന്നരവയസ്സുകാരൻ മരിച്ചു

ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

സ്‌കൂളുകളിലെ ഉച്ചഭക്ഷണ ക്രമീകരണത്തിൽ അമ്മമാരും ഇടപെടണം : ഭക്ഷ്യമന്ത്രി

കടയിൽ കയറി കാട്ടുപന്നിയുടെ ആക്രമണം ; കോളേജ് അധ്യാപകന് പരിക്ക്

കോഴിക്കോട് കോട്ടൂളിയിൽ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു ; നടപടി നാട്ടുകാരുടെ പരാതിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021