• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കി ഇടതു സർക്കാർ ജിഹാദികളെ സംരക്ഷിക്കുന്നു; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ്

by Web Desk 04 - News Kerala 24
October 31, 2023 : 8:50 pm
0
A A
0
‘വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കി ഇടതു സർക്കാർ ജിഹാദികളെ സംരക്ഷിക്കുന്നു; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ്

ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ എല്ലാ പരിതികളും ലംഘിച്ചുവെന്നും ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കാനും അവരെ കള്ളക്കേസിൽ കുടുക്കാനും മാത്രം വേഗത്തിൽ പ്രവർത്തിക്കുന്നുവെന്നും പൂനാവല പറഞ്ഞു.

ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചവർക്കെതിരെയും ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതിന്‍റെ പിന്നിലെ ഉദ്ദേശമെന്താണ്. കേരള മുഖ്യമന്ത്രി ജിഹാദികൾക്കെതിരെയാ കുറ്റങ്ങളെ വെള്ളപൂശുകയാണെന്നും അദ്ദേഹ് കൂട്ടിച്ചേർത്തു.

“വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ഇന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എല്ലാ പരിമിതകളും ലംഘിച്ചിരിക്കുകയാണ്. ഖലീജ് മാഷലിനെ പോലെയൊരാളെ ആഗോള ജിഹാദിനെ കുറിച്ച് വിഷം തുപ്പാൻ ക്ഷണിച്ച സംഭവത്തിനെതിരെ സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ആദ്യമായല്ല കേരളത്തിൽ നടക്കുന്നത്. ഇസ്ലാമിസ്റ്റ് ജിഹാദ് നടത്തുന്ന പി.എഫ്.ഐ പോലുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ സൈര്യവിഹാരത്തിന് അനുമതിയുണ്ട്. അവർ ഇസ്ലാമിസ്റ്റ് ജിഹാദുകളെ സംരക്ഷിച്ച് ദേശീയവാദികൾക്കെതിരെ കള്ളക്കേസെടുക്കുകയാണ്. ഇടതുപക്ഷം ഹമാസിനെ അഭിനന്ദിക്കുകയാണ്. കോൺഗ്രസും ലീഗും പോലുള്ളവരും ഇത്തരം പ്രവർത്തികൾ ഏർപ്പെടുന്നുണ്ട്. ഇന്ത്യൻ സഖ്യം തീവ്രവാദ സംഘടനകളെ നിയമവിധേയമാക്കുകയും ന്യായീകരിക്കുകയും ചെയ്തു. യാക്കൂബ് മേനോനും അഫ്സൽ ഗുരുവും നിരപരാധികളാണെന്ന് അവർ കണ്ടെത്തി. ദേശീയവാദികൾക്കെതിരെ കേസെടുക്കാനും അവർക്ക് തിരക്കാണ്” പൂനാവാല പറഞ്ഞു.

കളമശ്ശേരി കൺവെൻഷൻ സെന്‍റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിനായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ശിവശങ്കറിനെതിരെ പൊലീസ് കേസെടുത്തത്. സൈബർ സെൽ എസ്.ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് പതിറ്റാണ്ട് നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് സച്ചിനും സാറയും; വിവാഹമോചിതനെന്ന് സച്ചിന്‍റെ സത്യവാങ്മൂലം

Next Post

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

വേൾഡ് കുക്കി സോ ഇന്റലക്ച്വൽ കൗൺസിലിനെ നിരോധിച്ചു, മണിപ്പൂരിൽ വീണ്ടും ആക്രമണം

വേൾഡ് കുക്കി സോ ഇന്റലക്ച്വൽ കൗൺസിലിനെ നിരോധിച്ചു, മണിപ്പൂരിൽ വീണ്ടും ആക്രമണം

ലീഗിന്‌ പരോക്ഷ വിമർശം: സമസ്‌തക്ക്‌ റാലിക്ക്‌ കടപ്പുറം മതിയാകില്ലെന്ന് ജിഫ്രി തങ്ങൾ

ലീഗിന്‌ പരോക്ഷ വിമർശം: സമസ്‌തക്ക്‌ റാലിക്ക്‌ കടപ്പുറം മതിയാകില്ലെന്ന് ജിഫ്രി തങ്ങൾ

കളമശേരി സംഭവം; രാജീവ്‌ ചന്ദ്രശേഖറിന്റെയും എം വി ഗോവിന്ദന്റെയും പ്രസ്‌താവനകളെ കൂട്ടിക്കുഴയ്‌ക്കേണ്ട: മുസ്‌ലിം ലീഗ്‌

കളമശേരി സംഭവം; രാജീവ്‌ ചന്ദ്രശേഖറിന്റെയും എം വി ഗോവിന്ദന്റെയും പ്രസ്‌താവനകളെ കൂട്ടിക്കുഴയ്‌ക്കേണ്ട: മുസ്‌ലിം ലീഗ്‌

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമായ സംസ്ഥാനമാണു കേരളം: മന്ത്രി വി ശിവൻകുട്ടി

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമായ സംസ്ഥാനമാണു കേരളം: മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In