• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആദ്യം ഇവരെ, പിന്നെ രാജ്യത്തെ ഒന്നിപ്പിക്കാം ; രാജസ്ഥാൻ പ്രതിസന്ധിയും ജോഡോ യാത്രയും ട്രോളി ബിജെപി

by Web Desk 06 - News Kerala 24
September 26, 2022 : 1:36 pm
in India, News
Reading Time: 1 min read
0
A A
0
ആദ്യം ഇവരെ, പിന്നെ രാജ്യത്തെ ഒന്നിപ്പിക്കാം ; രാജസ്ഥാൻ പ്രതിസന്ധിയും ജോഡോ യാത്രയും ട്രോളി ബിജെപി

ദില്ലി: രാജസ്ഥാനിലെ കോൺ​ഗ്രസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ​ഗാന്ധിയുടെ ജോഡോ യാത്രയെ ട്രോളി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. ദയവ് ചെയ്ത് ഇവരെ ആദ്യം ഒന്നിപ്പിക്കൂ എന്ന് അശോക് ​ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും ഒപ്പമുള്ള രാഹുൽ ​ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഭൂപേന്ദർ യാദവ് പരിഹസിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമുയർത്തിയാണ് കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര. കോൺ​ഗ്രസിന്റെ ഉന്നമനവും ഇതുകൊണ്ട് ലക്ഷ്യമാക്കുന്നു. അതിനിടെയാണ് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും കാരണം പാർട്ടി പ്രതിസന്ധിയിലായിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് പാർട്ടി അധ്യക്ഷനാകുന്നതോടെ ആര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നതാണ് ചർച്ച. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ​ഗെലോട്ടിന് താല്പര്യമില്ല. ഇക്കാര്യത്തിൽ പാർട്ടി പക്ഷേ ​ഗെലോട്ടിനെതിരാണ്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് പാർട്ടി ദേശീയനേതൃത്വത്തിന് താല്പല്യം. ഈ സാഹചര്യത്തിലാണ് ​ഗെലോട്ട് അനുകൂലികളായ എംഎൽഎമാർ രാജിഭീഷണി മുഴക്കിയിരിക്കുന്നത്. ഒന്നുകിൽ ​ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ സമ്മതിക്കണം അല്ലെങ്കിൽ പുതിയ മുഖ്യമന്ത്രിയെ ​ഗെലോട്ട് തീരുമാനിക്കണം എന്നതാണ് ഈ എംഎൽഎമാരുടെ ആവശ്യം. 2020ൽ സച്ചിൻ പൈലറ്റിന്റെ നേതുത്വത്തിലുണ്ടായ വിമതനീക്കവും ഇവർ ഓർമ്മിപ്പിക്കുന്നു.

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പ​ദവും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്ന് ​ഗെലോട്ടിന് സോണിയാ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന കാര്യം രാഹുൽ​ഗാന്ധിയും കടുപ്പിച്ചതോടെ ​ഗെലോട്ടിന് വേറെ വഴിയില്ലാതാ‌യി. ഇതിനു പിന്നാലെയാണ് എംഎൽഎമാരുടെ ഭീഷണി വന്നത്. ഈ ഭീഷണിക്ക് പിന്നിൽ ​ഗെലോട്ടാണെന്ന് പരക്കെ പ്രചാരമുണ്ട്. എന്നാൽ, എംഎൽഎമാർ ദേഷ്യത്തിലാണെന്നും കാര്യങ്ങൾ തന്റെ കയ്യിൽ അല്ലെന്നും ​ഗെലോട്ട് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ​ഗെലോട്ട് ഇങ്ങനൊരു കാര്യം പറഞ്ഞെന്ന റിപ്പോർട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ നിഷേധിച്ചിട്ടുണ്ട്. എന്തായാലും, ​ഗെലോട്ട്- സച്ചിൻ പോര് തുടരുന്നതിനിടെയാണ് ബിജെപിയുടെ ട്രോൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഴിഞ്ഞത്ത് തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ ഝാർഖണ്ഡിലെത്തി പൊക്കി പൊലീസ്

Next Post

കലൂരിലെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

കലൂരിലെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാൾ പിടിയിൽ

നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനുറച്ച് പൊലീസ്, നോട്ടീസ് നൽകി വിളിച്ചുവരുത്തും

ശ്രീനാഥ് ഭാസി സാവകാശം തേടി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിര്‍ദ്ദേശം

‘പ്രത്യേക സമുദായക്കാരുടെ ഹിറ്റ്‍ലിസ്റ്റ് തയാറാക്കിയിരുന്നു’, പിഎഫ്ഐ പ്രവർത്തകരെ കസ്റ്റ‍ഡിയിൽ വേണമെന്ന് എൻഐഎ

ഐഎസ് ലഘുലേഖകളുമായി യുപിയിൽ പോപ്പുല‌ർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ; ദില്ലിയിൽ എസ്‍ഡിപിഐ പ്രതിഷേധത്തിന് അനുമതിയില്ല

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

എകെജി സെന്റർ ആക്രമണം: ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ചു, ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി

എകെജി സെന്റർ ആക്രമണം: ആരുമറിയാതെ ജിതിനെ തെളിവെടുപ്പിനെത്തിച്ചു, ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021