• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

by Web Desk 06 - News Kerala 24
January 18, 2022 : 11:52 am
in India, News
Reading Time: 1 min read
0
A A
0
ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി : ഘാസിപൂര്‍ മാണ്ഡി ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ഡല്‍ഹി പോലീസ്. ഭീകരാക്രമണ ശ്രമത്തിന് പിന്നില്‍ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് സംഘമാണോ ഉത്തരവാദിയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിലെ പ്രത്യേക സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ നിന്ന് ഒരു ബാഗ് നിറയെ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. സ്ഫോടനത്തിനായി ആര്‍ഡിഎക്സിന്റെയും അമോണിയ നൈട്രേറ്റിന്റെയും മിശ്രിതമാണെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് എന്‍എസ്ജി സ്ഥിരീകരിച്ചു. ഈ ശ്രമത്തിന് ഉത്തരവാദികളായ തീവ്രവാദ സംഘടനയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തുക്കള്‍ ലഭിച്ചതിന് ശേഷം മാര്‍ക്കറ്റ് മുഴുവന്‍ ഒഴിപ്പിക്കുകയും ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) ഐഇഡി നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.

”സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനിടെ, ആക്രമണശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദിന്റെ ഒരു കത്ത് ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ഗ്രൂപ്പ് താരതമ്യേന ഒരു പുതിയ സംഘടനയാണ്. കുറിപ്പിന്റെ ആധികാരിക ഉറവിടം ഞങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല,” മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘ചില സാങ്കേതിക തകരാര്‍ മൂലമാണ് ഉപകരണം പൊട്ടിത്തെറിക്കാത്തതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു. എന്നാല്‍ അടുത്ത തവണയും ഇത് സംഭവിക്കുമെന്ന് ഇതിനര്‍ത്ഥമില്ല..’ കത്തില്‍ പറയുന്നു. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇതെന്ന് പോലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

Next Post

വ്യാഴാഴ്ച യോഗം ; കൂടുതല്‍ നിയന്ത്രണം വരും : മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനം ഭാഗികം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

വ്യാഴാഴ്ച യോഗം ; കൂടുതല്‍ നിയന്ത്രണം വരും : മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനം ഭാഗികം

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്

അബുദാബി ഭീകരാക്രമണം ; അപലപിച്ച് ലോകരാജ്യങ്ങള്‍

അബുദാബി ഭീകരാക്രമണം ; അപലപിച്ച് ലോകരാജ്യങ്ങള്‍

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

ജഡ്ജിയ്ക്ക് കൊവിഡ് ; പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

ഗൂഢാലോചന കേസ് ; ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021