• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബുക്കര്‍ പ്രൈസ് ജേതാവ് കേരി ഹൗം അന്തരിച്ചു

by Web Desk 06 - News Kerala 24
December 29, 2021 : 10:09 am
0
A A
0
ബുക്കര്‍ പ്രൈസ് ജേതാവ് കേരി ഹൗം അന്തരിച്ചു

വെല്ലിങ്ടന്‍ : വിഖ്യാത ന്യൂസീലന്‍ഡ് നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ കേരി ഹൗം (74) അന്തരിച്ചു. ‘ദ് ബോണ്‍ പീപ്പിള്‍’ എന്ന നോവലിനാണ് 1984ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്. 11 വയസ്സില്‍ പിതാവു മരിച്ചതോടെ ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിലേക്കു തിരിഞ്ഞ കേരി 12 വയസ്സു മുതല്‍ കഥയും കവിതയും എഴുതിത്തുടങ്ങി. ദ് സൈലന്‍സ് ബിറ്റ്വീന്‍, ലോസ്റ്റ് പൊസെഷന്‍സ്, സ്ട്രാന്‍ഡ്‌സ് എന്നീ കവിതാ സമാഹാരങ്ങളും പുറത്തിറങ്ങി.

Tags: keri hulme
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ നാളെ മുതല്‍ 3 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം

Next Post

പുതുവത്സരാഘോഷം : വയനാട് ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പുതുവത്സരാഘോഷം  :  വയനാട് ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പുതുവത്സരാഘോഷം : വയനാട് ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വൃദ്ധയേയും ചെറുമകനേയും ക്രൂരമായി കൊലപ്പെടുത്തി കവര്‍ച്ച ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In