• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

by Web Desk 01 - News Kerala 24
December 29, 2021 : 10:20 am
in Kerala, News
Reading Time: 1 min read
0
A A
0
നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

അടൂർ : നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായ നിലയിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലയിൽ ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയത ഉണ്ടെന്ന സി.പി.എം. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാവിന് താത്പര്യമുള്ളവരുടെ സംഘം രൂപവത്കരിക്കാൻ പാടില്ല. അത്തരം പ്രവണതകൾ തിരുത്തണം. സമ്മേളനത്തിൽ ഉയർന്ന ആരോപണങ്ങൾക്ക് എല്ലാം കൃത്യമായ മറുപടി നല്കാനും കോടിയേരി സമയം കണ്ടെത്തി. ദേവസ്വം ബോർഡിൽ പാർട്ടി നേതാക്കളെ ഭാരവാഹികൾ ആക്കുന്നത് അത് പ്രധാന പദവി ആയതിനാലാണ്. അതിനെ മറ്റു രീതിയിൽ ചിത്രീകരിക്കേണ്ടതില്ല. ആ പദവിയിൽ ഒരാളെ നിയോഗിച്ച് കഴിഞ്ഞാൽ ചുമതല കൃത്യമായി നിറവേറ്റുക എന്നതാണ് പ്രധാനം.

ദൈവനാമത്തിൽ വീണാ ജോർജ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് എതിരേ താഴെ തട്ടുമുതൽ പാർട്ടിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ അതേക്കകുറിച്ചും കോടിയേരി പരാമർശിച്ചു. പലർക്കും അവരവരുടെ വിശ്വാസം ഉണ്ടാകാം. പാർട്ടിയുടെ ചട്ടക്കൂട്ടിലേക്ക് പൂർണമായി എത്തുമ്പോൾ അതിനും മാറ്റം വരാം. കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിൽ അത് പ്രധാനമാണ്. സ്ഥലം വിട്ടുനൽകുന്നവർക്ക് ന്യായമായ വില നൽകും. പദ്ധതിയെക്കുറിച്ചുള്ള ബോധവത്കരണം നടത്തും.

കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാരെ പോലെ ഈ മന്ത്രിസഭയിലെ മന്ത്രിമാർ മികവ് കാട്ടുന്നില്ല എന്ന ആരോപണം ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു. വളരെ കുറഞ്ഞ കാലയളവ്‌ മാത്രമേ പുതിയ മന്ത്രിമാർ അധികാരമേറ്റിട്ട് എന്നത് തിരിച്ചറിയണം എന്ന് കോടിയേരി വ്യക്തമാക്കി. വരും നാളുകളിൽ അവർ മികവ് കാട്ടും എന്നത് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നിയിൽ ഇടതുമുന്നണി നേടിയത് ഉജ്ജ്വല വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈവശം ഉണ്ടായിരുന്ന സീറ്റ് മാണിവിഭാഗത്തിന് വിട്ടു കൊടുക്കേണ്ടിവന്നെങ്കിലും സി.പി.എം. പ്രവർത്തകർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും കോടിയേരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

Next Post

വൃദ്ധയേയും ചെറുമകനേയും ക്രൂരമായി കൊലപ്പെടുത്തി കവര്‍ച്ച ; രണ്ട് പേര്‍ കസ്റ്റഡിയില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വൃദ്ധയേയും ചെറുമകനേയും ക്രൂരമായി കൊലപ്പെടുത്തി കവര്‍ച്ച ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

3.535 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

3.535 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2,500 രൂപ പാരിതോഷികം നൽകും

ബാലവേലയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2,500 രൂപ പാരിതോഷികം നൽകും

തിരഞ്ഞെടുപ്പ് വീഴ്ച  :  എസ്.രാജേന്ദ്രനെ സിപിഎമ്മിൽ നിന്നു പുറത്താക്കാൻ ശുപാർശ

തിരഞ്ഞെടുപ്പ് വീഴ്ച : എസ്.രാജേന്ദ്രനെ സിപിഎമ്മിൽ നിന്നു പുറത്താക്കാൻ ശുപാർശ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021