• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ്ടു വിദ്യാർഥിനിയെ കൊന്ന് കുഴിച്ചിട്ട് കാമുകൻ

by Web Desk 06 - News Kerala 24
June 28, 2022 : 10:16 am
in India, News
Reading Time: 1 min read
0
A A
0
തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ബിജ്‌നോർ : ഉത്തർപ്രദേശിലെ ബിജ്‌നോറിൽ വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ് ടു വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെ കാമുകൻ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ 21 വയസുള്ള കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.  ജൂൺ നാല് മുതലാണ് പെൺകുട്ടിയെ കാണാതായെങ്കിലും ജൂൺ 16 നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഇക്കാര്യം ചൂണ്ടിക്കാണ്ടി പരാതി നൽകിയതെന്നും പൊലീസ് പറയുന്നു.

ഗ്രാമത്തിലെ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയതോടെ പൊലീസ് കഴിഞ്ഞ വെള്ളിയാഴ്‌ച ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച അത്വാരിവാല ഗ്രാമത്തിനു സമീപമുള്ള ഓവുചാലിനടുത്ത് മറവ് ചെയ്‌ത നിലയിൽ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

വ്യത്യസ്ത ജാതിയിൽ പെട്ടതായതിനാൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് തയാറായിരുന്നില്ല. ജൂൺ നാലിന് പെൺകുട്ടിയോടോപ്പം ഇയാൾ നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് പെൺകുട്ടി വാശി പിടിച്ചതോടെ  ഇരുവരും തമ്മിൽ തർക്കമായി. വാക്‌‌വാദത്തിനിടെ ഇയാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം സമീപഗ്രാമമായ അത്വാരിവാലയിലുള്ള ഓവുചാലിനു സമീപത്തായി കുഴിയെടുത്തു മറവു ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ യുവാവിനെ സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വപ്‌നയുടെ മൊഴി തിരുത്താന്‍ ശ്രമമെന്ന് ഷാഫി ; സഭ ഇന്നും പ്രക്ഷുബ്ധമാവും

Next Post

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്

കെ റെയിൽ : ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ് ; വിശദീകരണയോഗങ്ങൾക്ക് തലസ്ഥാനത്ത് മുഖ്യമന്ത്രി വൈകിട്ട് തുടക്കമിടും

സിൽവർലൈൻ; കല്ലിടലിന് ചെലവ് 1.33കോടി, 6744 കല്ലുകൾ സ്ഥാപിച്ചു ; വിദേശവായ്പക്ക് കേന്ദ്ര ശുപാർശ-മുഖ്യമന്ത്രി

ട്രെയിനിലെ ആക്രമണം : ഒരു പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു ; നിർണായക വിവരങ്ങൾ ലഭിച്ചു

ട്രെയിനിലെ ആക്രമണം : ഒരു പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു ; നിർണായക വിവരങ്ങൾ ലഭിച്ചു

വടക‌സ്വര്‍ണക്കടത്ത് തർക്കം : യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചു; കാറും കത്തിച്ചു

വടക‌സ്വര്‍ണക്കടത്ത് തർക്കം : യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചു; കാറും കത്തിച്ചു

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം, വിജയ് ബാബു ഹാജരായി

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം, വിജയ് ബാബു ഹാജരായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021