• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മോഹിനിയാട്ടത്തിൽ ആ ൺകുട്ടികൾക്കും പ്രവേശനം; ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം

by Web Desk 05 - News Kerala 24
March 27, 2024 : 6:54 pm
in Kerala, News
Reading Time: 1 min read
0
A A
0
മോഹിനിയാട്ടത്തിൽ ആ ൺകുട്ടികൾക്കും പ്രവേശനം; ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം

തൃശ്ശൂർ: മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. മറ്റ് കോഴ്‌സുകളിലും ലിംഗ ഭേദമന്യേ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. നർത്തകൻ ആർ.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനെതുടർന്നാണ് ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനം എടുത്തത്.

ആർ.എൽ.വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വർണ അധിക്ഷേപത്തിന് പിന്നാലെ വിഷയം സജീവമായി പരിഗണിക്കാൻ ഭരണ സമിതി തീരുമാനിക്കുകയായിരിക്കുന്നു. പുതിയ ഭരണ സമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത ആദ്യ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ലിംഗഭേദമന്യേ എല്ലാ ഡിപ്പാർട്ടുമെന്റുകളിലും വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാൻസലർ ബി.അനന്തകൃഷ്ണൻ പറഞ്ഞു. കഥകളി പോലെയുള്ള മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പെൺകുട്ടികൾക്ക് നേരത്തെ പ്രവേശനം ഉണ്ടായിരുന്നു. ലിംഗ വിവേചനം അവശേഷിച്ചത് മോഹിനിയാട്ടത്തിൽ മാത്രമായിരുന്നുവെന്നും വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഭരണ സമിതി അംഗങ്ങൾ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം ; ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു

Next Post

ഒഴിവായത് വന്‍ ദുരന്തം ; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി അപകടം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഒഴിവായത് വന്‍ ദുരന്തം ;  കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി അപകടം

ഒഴിവായത് വന്‍ ദുരന്തം ; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി അപകടം

ലോക്സഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ

മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ് ; ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ് ; ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം

കെജരിവാളിന് തിരിച്ചടി ; ഇടക്കാല ജാമ്യമില്ല ; ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും

കെജരിവാളിന് തിരിച്ചടി ; ഇടക്കാല ജാമ്യമില്ല ; ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും

കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി : ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി : ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021