• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

by Web Desk 04 - News Kerala 24
February 16, 2024 : 7:25 pm
0
A A
0
കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

കൊച്ചി > ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അഗ്നി സുരക്ഷ സംവിധാനങ്ങളും മാലിന്യ സംസ്‌കരണത്തിലെ പുരോഗതിയും കലക്‌ടറും കോർപറേഷൻ സെക്രട്ടറിയും പ്ലാന്റ്‌ സന്ദർശിച്ച്‌ വിലയിരുത്തി. ഭക്ഷ്യ മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി സജ്ജീകരിക്കുന്ന പുതിയ രണ്ട് പ്ലാന്റുകളുടെ നിർമ്മാണം കലക്‌ടർ എൻഎസ്‌കെ ഉമേഷും നഗരസഭാ വെക്രട്ടറി വി ചെൽസാസിനിയും പരിശോധിച്ചു. ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് പ്ലാന്റിൽ നടക്കുന്ന പ്രവർത്തനങ്ങളും പ്ലാന്റിൽ നിയമിച്ചിട്ടുള്ള ഫയർ വാച്ചർമാരുടെ പ്രവർത്തനവും വിലയിരുത്തി. പ്ലാന്റിനുള്ളിലൂടെയുള്ള റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുതിയ പ്ലാന്റ് നിർമ്മിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ ബി പി സിഎലിന് കൈമാറുന്ന ഭൂമിയും സന്ദർശിച്ചു.

ചൂട് കൂടിവരുന്ന സാഹചത്തിൽ എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളോടെയുമാണ് പ്ലാന്റ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. കൃത്യമായി ഇടവേളകളിൽ മാലിന്യം നനച്ചു കൊടുക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്. പ്ലാന്റിന് സമീപത്തെ ചിത്രപ്പുഴയിൽ ജലലഭ്യത ഉറപ്പുവരുത്തും. ഫ്ലോട്ടിങ് ജെസിബി ഉപയോഗിച്ച് പായലും ചെളിയും നീക്കി പുഴയുടെ ആഴം കൂട്ടുന്ന ജോലിയും നടക്കുന്നു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടർ വി ഇ അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ യുഡിഎഫ് അക്രമം; സിപിഐ എം കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

Next Post

‘ബാബറി മസ്ജിദ് തകര്‍ത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതിയത്; വിവാദ പരാമര്‍ശവുമായി സതീശന്‍

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
‘ബാബറി മസ്ജിദ് തകര്‍ത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതിയത്; വിവാദ പരാമര്‍ശവുമായി സതീശന്‍

'ബാബറി മസ്ജിദ് തകര്‍ത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതിയത്; വിവാദ പരാമര്‍ശവുമായി സതീശന്‍

കൊല്ലപ്പെട്ട അജീഷിന്‍റെ മകളുടെ ഗതി തനിക്കും വന്നു; അനാസ്ഥയാണ് പിതാവിന്‍റെ മരണതിന് കാരണമെന്ന് പോളിന്‍റെ മകൾ

കൊല്ലപ്പെട്ട അജീഷിന്‍റെ മകളുടെ ഗതി തനിക്കും വന്നു; അനാസ്ഥയാണ് പിതാവിന്‍റെ മരണതിന് കാരണമെന്ന് പോളിന്‍റെ മകൾ

പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ന്യായ് യാത്രക്കില്ല

പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ന്യായ് യാത്രക്കില്ല

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്

സ്കൂളിലെ പൂജ: അന്വേഷണ റിപ്പോർട്ട്​ കിട്ടി, നടപടിയുണ്ടാകുമെന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

സ്കൂളിലെ പൂജ: അന്വേഷണ റിപ്പോർട്ട്​ കിട്ടി, നടപടിയുണ്ടാകുമെന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In