• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ യുഡിഎഫ് അക്രമം; സിപിഐ എം കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

by Web Desk 04 - News Kerala 24
February 16, 2024 : 7:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ യുഡിഎഫ് അക്രമം; സിപിഐ എം കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട> ഈരാറ്റുപേട്ട നഗരസഭ യോഗത്തില്‍ സംഘര്‍ഷം. യുഡിഫ് കൗണ്‍സിലാര്‍മാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഐ എം കൗണ്‍സിലര്‍ സജീര്‍ ഇസ്മായില്‍ പാല താലുക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഈരാറ്റുപേട്ടയില്‍ നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ സ്ഥലം സംബന്ധിച്ച അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് വാക്ക് തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉപയോഗ ശൂന്യമായി കിടക്കുന്ന കടുവാമുഴി ബസ് സ്റ്റാന്‍ഡില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുവാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറിച്ചുവെച്ച് മറ്റൊരു സ്ഥലം കണ്ടെത്തനായിരുന്നു യുഡിഫ് ഭരണ സമിതി തീരുമാനിക്കാനിരുന്നത്. എന്നാല്‍ എംഎല്‍എയുടെ കത്ത് കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ ആവിശ്യപെട്ടു. അനുവാദിക്കാന്‍ സാധിക്കില്ലായെന്ന് ചെയ്യര്‍പേഴ്‌സണ്‍ അറിയിച്ചതോടെ ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിക്ഷേധാവുമായി കൗണ്‍സിലിന്റെ നടുകളത്തിലെത്തി.

ഇതിനിടെ ലീഗ് കൗണ്‍സിലര്‍ സുനില്‍ കുമാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സജീര്‍ അറിയിച്ചു.ഉപയോഗ ശൂന്യമായി കിടക്കുന്ന കടുവാമുഴി ബസ് സ്റ്റാന്‍ഡില്‍ സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നാണ് എല്‍ഡിഎഫ് ആവിശ്യം. ഇതേ സ്ഥലത്താണ് കേന്ദ്ര ഫണ്ടില്‍ നിന്നും നിര്‍മ്മിക്കുന്ന ഹൂണര്‍ ഹബ്ബും നിര്‍മ്മിക്കുന്നത്. രണ്ടും നിര്‍മ്മിക്കുവാന്‍ അര ഏക്കറിന് മുകളില്‍ സ്ഥലം ഇവിടെയുണ്ടെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. കടുവമുഴി സ്റ്റാന്‍ഡില്‍ നിര്‍മ്മിക്കുന്നതില്‍ നിയമപരമായോ മറ്റോ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സ്ഥലം കണ്ടെത്തണമെന്നും ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ സജീറിനെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാല താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കസ്​ കമ്പനി തുടങ്ങുന്നതാണ്​ നല്ലത്, നന്നായി ചിരിപ്പിക്കാൻ കഴിയും​; ഗവർണറെ ട്രോളി ശിവൻകുട്ടി

Next Post

കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

കനത്ത ചൂട്‌; ബ്രഹ്മപുരം പ്ലാന്റിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്‌ടറുടെ പരിശോധന

‘ബാബറി മസ്ജിദ് തകര്‍ത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതിയത്; വിവാദ പരാമര്‍ശവുമായി സതീശന്‍

'ബാബറി മസ്ജിദ് തകര്‍ത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് കരുതിയത്; വിവാദ പരാമര്‍ശവുമായി സതീശന്‍

കൊല്ലപ്പെട്ട അജീഷിന്‍റെ മകളുടെ ഗതി തനിക്കും വന്നു; അനാസ്ഥയാണ് പിതാവിന്‍റെ മരണതിന് കാരണമെന്ന് പോളിന്‍റെ മകൾ

കൊല്ലപ്പെട്ട അജീഷിന്‍റെ മകളുടെ ഗതി തനിക്കും വന്നു; അനാസ്ഥയാണ് പിതാവിന്‍റെ മരണതിന് കാരണമെന്ന് പോളിന്‍റെ മകൾ

പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ന്യായ് യാത്രക്കില്ല

പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ന്യായ് യാത്രക്കില്ല

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021