• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൈക്കൂലി പരാതി ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

by Web Desk 04 - News Kerala 24
February 2, 2022 : 8:40 pm
0
A A
0
കൈക്കൂലി പരാതി ;  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

കോഴിക്കോട്: കൈക്കൂലി കേസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും ജീവനക്കാരന് സസ്പെൻഷൻ. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്‌. സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ 500 രൂപ വിദ്യാർത്ഥിയോട് ആവശ്യട്ടെന്നാണ് സുജിത് കുമാറിനെതിരെയുള്ള പരാതി.

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം.കെ മൻസൂറിനെ ഇന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി.ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് മൻസൂറിനെതിരെയുള്ള പരാതി.പിഴവ് തിരുത്താന്‍ 5,000 രൂപയാണ് ജീവനക്കാരൻ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്.

തുക വിദ്യാര്‍ത്ഥിനി ജീവനക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അടച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ തുക ഇയാള്‍ യൂണിവേഴ്സിറ്റിയിയില്‍ അടച്ചതുമില്ല. പണം അടക്കാത്തതു സംബന്ധിച്ച് യൂണിവേഴ്സ്റ്റിയില്‍ നിന്ന് മെമ്മോ കിട്ടിയപ്പോഴാണ് ജീവനക്കാരൻ ആവശ്യപെട്ട 5000 രൂപ കൈക്കൂലിയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്. തുടര്‍ന്ന് പരാതി നല്‍കുകയായുിരുന്നു. ഗൂഗിള്‍ പേ വഴി ജീവനക്കാരന് പണം നല്‍കിയതിന്‍റെ രേഖയും വിദ്യാര്‍ത്ഥിനി പരാതിക്കൊപ്പം നല്‍കി. പ്രാഥമിക പരിശോധനയില്‍ തന്നെ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ എം.കെ.മൻസൂറിനെ സസ്‌പെന്‍ഡ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെ കൊന്ന് മൃതദേഹം ട്രോളിയിലാക്കി

Next Post

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ;  തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ; തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ ;  31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ ; 31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് തരം കിടിലൻ ഫേസ് പാക്കുകൾ

മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് തരം കിടിലൻ ഫേസ് പാക്കുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In