• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
March 7, 2024 : 2:33 pm
in Kerala, News
0
A A
0
ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം > കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞ് 15ാം നാൾ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഷിബിൻ ഭവനിൽ വിപിൻ ആണ് അറസ്റ്റിലായത്. പന്നിയോട് സ്വദേശിനി സോന മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് 15ാമത്തെ ദിവസം സോനയെ വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

സോനയുടെ മരണത്തിൽ വിപിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് 8 മാസത്തിന് ശേഷം അറസ്റ്റ് ചെയ്തത്. വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ തന്നെയായിരുന്നു സോന ആത്മഹത്യ ചെയ്തത്. എന്നാൽ ഉറങ്ങിപ്പോയതിനാൽ സംഭവം അറിഞ്ഞില്ലെന്നായിരുന്നു വിപിന്റെ മൊഴി. ‌സ്ത്രീഝനത്തിന്റെ പേരിൽ വിപിൻ സോനയെ ഉപദ്രവിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

Next Post

റിയാസ് മൗലവി വധക്കേസിൽ വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ വിധി പറയും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
റിയാസ് മൗലവി വധക്കേസിൽ വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ വിധി പറയും

റിയാസ് മൗലവി വധക്കേസിൽ വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ വിധി പറയും

ആകാശവാണി കോഴിക്കോട് നിലയത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

ആകാശവാണി കോഴിക്കോട് നിലയത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് വരാം; അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ -പ്രതികരണവുമായി ശോഭ സുരേ​ന്ദ്രൻ

കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് വരാം; അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ -പ്രതികരണവുമായി ശോഭ സുരേ​ന്ദ്രൻ

പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

പുതുച്ചേരിയിൽ ബാലികയുടെ മൃതദേഹം അഴക്കുചാലിൽ; ആറു പേർ കസ്റ്റഡിയിൽ

യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു

യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021