• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

10ാം ക്ലാസ് വിദ്യാർഥികളായ പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ സഹോദരങ്ങൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 24, 2022 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
10ാം ക്ലാസ് വിദ്യാർഥികളായ പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ സഹോദരങ്ങൾ അറസ്റ്റിൽ

പത്തനംതിട്ട: 10ാം ക്ലാസ് വിദ്യാർഥികളായ പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ സഹോദരങ്ങളായ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), കണ്ണൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരുകല്യാണത്തിന് ഇവന്റ് മാനേജ്മെന്റ് ജോലിക്ക് എത്തിയ ഉണ്ണിയെ പെൺകുട്ടികളിലൊരാൾ കണ്ട് പരിചയപ്പെട്ടതാണ്. ശേഷം ഇയാളുടെ സഹോദരൻ കണ്ണൻ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായി അടുപ്പത്തിലായി. ആഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. കൊട്ടാരക്കരയിലെ വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിരവധി കേസുകളിൽ പ്രതിയായ വാഹന മോഷ്ടാക്കൾ പിടിയിൽ

Next Post

മുസ്ലിം ആയതിനാൽ മന്ത്രിസഭയിൽനിന്ന് പുറത്തായെന്ന് ബ്രിട്ടീഷ് വനിത എം.പി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുസ്ലിം ആയതിനാൽ മന്ത്രിസഭയിൽനിന്ന് പുറത്തായെന്ന് ബ്രിട്ടീഷ് വനിത എം.പി

മുസ്ലിം ആയതിനാൽ മന്ത്രിസഭയിൽനിന്ന് പുറത്തായെന്ന് ബ്രിട്ടീഷ് വനിത എം.പി

ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു , ഒരു മരണം

ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു , ഒരു മരണം

കൊവിഡ് പ്രതിസന്ധി ;  പ്രവാസികളുടെ ഇഖാമയും റീ – എൻട്രി കാലാവധിയും നീട്ടും

കൊവിഡ് പ്രതിസന്ധി ; പ്രവാസികളുടെ ഇഖാമയും റീ - എൻട്രി കാലാവധിയും നീട്ടും

അവഗണിക്കുന്നെന്ന് പരാതി :  കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

അവഗണിക്കുന്നെന്ന് പരാതി : കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

കൊവിഡ് വ്യാപനം കുറയുന്നു ; രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആശ്വാസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021