• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ബിഎസ്പി ; ഫെബ്രുവരി 8ന് മായാവതി പഞ്ചാബിലേക്ക്

by Web Desk 06 - News Kerala 24
January 29, 2022 : 2:25 pm
in India, News
Reading Time: 1 min read
0
A A
0
നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ബിഎസ്പി ; ഫെബ്രുവരി 8ന് മായാവതി പഞ്ചാബിലേക്ക്

ന്യൂഡല്‍ഹി : യുപിയിലും പഞ്ചാബിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിലാണ് ബിഎസ്പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 8ന് ബിഎസ്പി അധ്യക്ഷ മായാവതി പഞ്ചാബ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. നവന്‍ഷഹറില്‍ നടക്കുന്ന പൊതുയോഗത്തില്‍ മായാവതി പങ്കെടുക്കുമെന്ന് ബിഎസ്പി പഞ്ചാബ് അധ്യക്ഷന്‍ ജസ്വീര്‍ ഗാര്‍ഹി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ (എസ്എഡി)-ബിഎസ്പി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബില്‍ 20 മണ്ഡലങ്ങളില്‍ ബിഎസ്പി മത്സരിക്കാനൊരുങ്ങുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നു. കോണ്‍ഗ്രസ് ഭരണം അവസാനിക്കാനായി പഞ്ചാബിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നതയില്‍ ജനക്ഷേമം നിഷേധിക്കപ്പെട്ടതായും ജസ്‌വീര്‍ ഗാര്‍ഹി പറഞ്ഞു.

അതേസമയം, യുപിയില്‍ എസ്പി-ആര്‍എല്‍എഡി സഖ്യവും ഭീം ആര്‍മി പോലുള്ള സംഘടനകളും ബിഎസ്പിക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമേ പശ്ചിമ യുപിയില്‍നിന്ന് ബിഎസ്പിക്ക് നേടാനായുള്ളൂ. ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന 111 മണ്ഡലങ്ങളില്‍ 41ലും ബിഎസ്പിക്കായിരുന്നു രണ്ടാം സ്ഥാനം. മത്സരം പ്രധാനമായും ബിജെപിയും ബിഎസ്പിയും തമ്മിലായിരുന്നു. ഇത്തവണ പശ്ചിമ യുപിയിലെ പോരാട്ടം ബിജെപിയും എസ്പി-ആര്‍എല്‍ഡി സഖ്യവും തമ്മിലാണെന്ന പ്രതീതിയാണുള്ളത്. പ്രചാരണ രംഗത്തെ ബിഎസ്പിയുടെ നിര്‍ജീവതയും മായാവതിയുടെ അസാന്നിധ്യവുമൊക്കെ ഇതിന്റെ കാരണമാണ്. ദലിത് വോട്ടുകള്‍ നിര്‍ണായകമായ സഹാറന്‍പുര്‍ പോലുള്ള ജില്ലകളില്‍ ബിഎസ്പിയേക്കാള്‍ സജീവമായി പ്രചരണ രംഗത്തുള്ളത് ഭീം ആര്‍മിയാണ്. മേഖലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഭീം ആര്‍മിയുടെ ആസാദ് സമാജ് പാര്‍ട്ടി മത്സരിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചു ; എട്ട് പേര്‍ക്കെതിരെ കേസ്

Next Post

പയ്യോളി സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പയ്യോളി സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ്

പയ്യോളി സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ്

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണ് :  സംവിധായകൻ ബാലചന്ദ്രകുമാർ

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണ് : സംവിധായകൻ ബാലചന്ദ്രകുമാർ

മാറ്റിയ ഫോണുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടാകും ;  സമയം നീട്ടിനല്‍കുന്തോളം തെളിവ് നശിപ്പിക്കപ്പെടുമെന്ന് ബൈജു കൊട്ടാരക്കര

മാറ്റിയ ഫോണുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടാകും ; സമയം നീട്ടിനല്‍കുന്തോളം തെളിവ് നശിപ്പിക്കപ്പെടുമെന്ന് ബൈജു കൊട്ടാരക്കര

വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് ;  ഫെബ്രുവരി 28 വരെ അപേക്ഷ

വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് ; ഫെബ്രുവരി 28 വരെ അപേക്ഷ

ക്യാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ ; 24 സർക്കാർ ആശുപത്രികളില്‍ സംവിധാനം

ക്യാന്‍സര്‍ രോഗികള്‍ക്ക് തൊട്ടടുത്ത് വിദഗ്ധ ചികിത്സ ; 24 സർക്കാർ ആശുപത്രികളില്‍ സംവിധാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021