• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ സാധാരണ ജനത്തെ വഞ്ചിച്ചു ‘ ; ബജറ്റ് ജനദ്രോഹമെന്ന് കോൺഗ്രസ്

by Web Desk 01 - News Kerala 24
February 1, 2022 : 2:41 pm
in India, News
Reading Time: 1 min read
0
A A
0
‘ സാധാരണ ജനത്തെ വഞ്ചിച്ചു ‘ ; ബജറ്റ് ജനദ്രോഹമെന്ന്   കോൺഗ്രസ്

ദില്ലി : കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ധനമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ സാധാരണക്കാരെ വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റവും കൊവിഡ് സമയത്ത് ശമ്പളം വെട്ടിക്കുറച്ചതും കാരണം ഇടത്തരക്കാർ ബുദ്ധിമുട്ടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല പറഞ്ഞു.

ഇന്ത്യയിലെ സാധാരണക്കാർ കൊവിഡ് വരുത്തിയ മാന്ദ്യത്തിൽ നിന്ന് ആശ്വാസം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ഇത് രാജ്യത്തെ ശമ്പളക്കാരോടും ഇടത്തരക്കാരോടുമുള്ള വഞ്ചനയാണ് – സുർജേവാല ട്വിറ്ററിൽ കുറിച്ചു. 2022-23 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിമർശനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ ശിശുക്ഷേമത്തിനും കൂടുതൽ പദ്ധതികൾ ; കൊവിഡ് ബാധിതർക്കായി ടെലി മെൻറൽ ഹെൽത്ത് സെൻററുകൾ

Next Post

സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

കർഷക സൗഹൃദ ബജറ്റ് ;  രാജ്യത്തിന്റെ വികസനത്തിന് സഹായകം : കെ.സുരേന്ദ്രൻ

കർഷക സൗഹൃദ ബജറ്റ് ; രാജ്യത്തിന്റെ വികസനത്തിന് സഹായകം : കെ.സുരേന്ദ്രൻ

സീറ്റില്ല ; പഞ്ചാബ് കോൺഗ്രസ് നേതാവ് എഎപിയില്‍ , ചന്നിക്കെതിരേ വിമര്‍ശനം

സീറ്റില്ല ; പഞ്ചാബ് കോൺഗ്രസ് നേതാവ് എഎപിയില്‍ , ചന്നിക്കെതിരേ വിമര്‍ശനം

പെട്ടെന്നുണ്ടായ പ്രകോപനം , കുത്തിയത് നെഞ്ചിൽ , കണ്ണൂർ ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റംസമ്മതിച്ചു

പെട്ടെന്നുണ്ടായ പ്രകോപനം , കുത്തിയത് നെഞ്ചിൽ , കണ്ണൂർ ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റംസമ്മതിച്ചു

ദിലീപ് ഇല്ലെന്നുപറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ കൈമാറി പ്രോസിക്യൂഷന്‍  ;  വിളിച്ചത് 2,000 കോളുകള്‍

ദിലീപ് ഇല്ലെന്നുപറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ കൈമാറി പ്രോസിക്യൂഷന്‍ ; വിളിച്ചത് 2,000 കോളുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021