• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും: മന്ത്രി എം വി ഗോവിന്ദന്‍

by Web Desk 04 - News Kerala 24
January 25, 2022 : 8:54 pm
in Kerala, News
Reading Time: 1 min read
0
A A
0
വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് മന്ത്രി എം വി ​ഗോവിന്ദ്രൻ. വേദന സംഹാരിയായി വ്യാപകമായി ഉപയോഗിക്കുന്ന Tydol 50 mg, 100 mg എന്നീ മരുന്നുകള്‍ ‘Schedule Drug of NDPS and Cosmetic Rules Act 1985’ ന്റെ പരിധിയില്‍ കൊണ്ട് വരാനുള്ള നടപടികള്‍ സ്വീകരിക്കാനും അതിനാവശ്യമായ ഭേദ​ഗതികൾ വരുത്താനുമാണ് മന്ത്രി അഭ്യർത്ഥിച്ചത്.

ടൈഡോള്‍ ഗുളികകള്‍ ഷെഡ്യൂള്‍ എച്ച് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് റൂള്‍സ് 1945ന്റെ പരിധിയില്‍ വരുന്നതിനാല്‍ ഉറക്കമരുന്നായി മെഡിക്കല്‍ സ്റ്റോറുകള്‍ മുഖേന വിറ്റഴിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും ഇവ സുലഭമായി ലഭ്യമാണ്. വേദനാസംഹാഹരിയായ Tapentadol ആണ് ഇതില്‍ അടങ്ങിയിരിക്കുന്ന രാസഘടകം. ഇത് ദുരുപയോഗം ചെയ്യുന്നത് ആസക്തിക്ക് കാരണമാകുന്നുണ്ട്. യുവജനങ്ങള്‍ ലഹരിക്ക് വേണ്ടി ഈ മരുന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഈ മരുന്നിന്റെ നിരന്തരവും കൂടിയ അളവിലുമുള്ള ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കും. തീവ്രമായ മയക്കത്തിനും ശ്വാസതടസത്തിനും ദീര്‍ഘ അബോധാവസ്ഥയ്ക്കും മരണത്തിനും വരെ ഇത് കാരണമാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നഴ്‍സിങ് റിക്രൂട്ട്മെന്റിന് പണം വാങ്ങിയാല്‍ നിയമ നടപടിയെന്ന് ഇന്ത്യന്‍ അംബാസഡര്‍

Next Post

കുട്ടികളുടെ പല്ലിന്റെ ആരോഗ്യം സൂക്ഷിക്കാം ; നാല് ‘ സിമ്പിള്‍ ടിപ്‌സ് ‘

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികളുടെ പല്ലിന്റെ ആരോഗ്യം സൂക്ഷിക്കാം ;  നാല് ‘ സിമ്പിള്‍ ടിപ്‌സ് ‘

കുട്ടികളുടെ പല്ലിന്റെ ആരോഗ്യം സൂക്ഷിക്കാം ; നാല് ' സിമ്പിള്‍ ടിപ്‌സ് '

മൂന്ന് ദിവസം , 33 മണിക്കൂർ ;  ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി ;  ഫോൺ ഹാജരാക്കാൻ നോട്ടീസ്

കേസിന് പിന്നാലെ ഫോണുകൾ മാറ്റിയത് തെളിവ് നശിപ്പിക്കാനോ ? ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

റേഷൻ കടകൾ വ്യാഴാഴ്ച മുതൽ സാധാരണ നിലയിലേക്ക്

റേഷൻ കടകൾ വ്യാഴാഴ്ച മുതൽ സാധാരണ നിലയിലേക്ക്

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി കുറച്ച് ഐഎംഎഫ്

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി കുറച്ച് ഐഎംഎഫ്

കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021