• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളുടെ വീട് ഇടിച്ചുനിരത്തി സർക്കാർ

by Web Desk 04 - News Kerala 24
September 19, 2022 : 6:52 pm
in India, News
Reading Time: 1 min read
0
A A
0
പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളുടെ വീട് ഇടിച്ചുനിരത്തി സർക്കാർ

ഭോപാൽ ∙ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശിലെ രേവയിലാണ് പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ് പൊളിച്ചത്.

ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്താനും നടപടി തുടങ്ങി. ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയുമാണ് പ്രതികൾ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയെ ആറുപേർ ചേർന്ന് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ആറുപ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അ‍ഞ്ചുപേർ പിടിയിലായെന്നും ഒരാൾക്കായി തിരച്ചിൽ നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴ വന്നാൽ കുട എന്ന് കേട്ടിട്ടുണ്ട്, കുഴി വരും എന്നത് ആദ്യം: കളിയാക്കി കോടതി

Next Post

‘ഭീതിയൊഴിയാതെ’ 17 ദിവസത്തിൽ തെരുവുവായ കടിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്സീനേഷൻ നടത്താൻ തിരുവനന്തപുരം നഗരസഭ: തീവ്രകര്‍മ്മ പദ്ധതി നടപ്പാക്കും

'ഭീതിയൊഴിയാതെ' 17 ദിവസത്തിൽ തെരുവുവായ കടിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ മാത്രം ചികിത്സ തേടിയവരുടെ എണ്ണം 362

അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടി വേണം; ഗൂഗിളിനോട് ആർബിഐ

അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടി വേണം; ഗൂഗിളിനോട് ആർബിഐ

ഇടത് സൈബര്‍ പോരാളി പി.കെ.സുരേഷിന് കോടതി ജാമ്യം അനുവദിച്ചു

ഇടത് സൈബര്‍ പോരാളി പി.കെ.സുരേഷിന് കോടതി ജാമ്യം അനുവദിച്ചു

ഇനി കാത്തിരിപ്പിന്റെ നാളുകൾ; 25 കോടിയുടെ ടിക്കറ്റ് കൈമാറി അനൂപ്

ഇനി കാത്തിരിപ്പിന്റെ നാളുകൾ; 25 കോടിയുടെ ടിക്കറ്റ് കൈമാറി അനൂപ്

പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത് ഞാനല്ല, പൊലീസിൽ പരാതി നൽകി നടൻ നസ്‍ലെൻ

പ്രധാനമന്ത്രിക്കെതിരെ കമന്‍റിട്ടത് ഞാനല്ല, പൊലീസിൽ പരാതി നൽകി നടൻ നസ്‍ലെൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021