തിരുവനന്തപുരം> തൃശൂരില്‍ ബസ്സുകാശ് കുറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബാലവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി.

Copyright © 2021