• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമല സുരക്ഷായാത്രയ്ക്ക് ഒരുക്കമായി: വെർച്വൽ ക്യൂ സംവിധാനത്തിലൂടെ കെഎസ്ആര്‍ടിസി ടിക്കറ്റും ബുക്ക് ചെയ്യാം

by Web Desk 04 - News Kerala 24
October 28, 2023 : 9:16 am
in Kerala, News
Reading Time: 1 min read
0
A A
0
ശബരിമല സുരക്ഷായാത്രയ്ക്ക്  ഒരുക്കമായി: വെർച്വൽ ക്യൂ സംവിധാനത്തിലൂടെ കെഎസ്ആര്‍ടിസി ടിക്കറ്റും ബുക്ക് ചെയ്യാം

പമ്പ: ശബരിമല തീർഥാടകരുടെ സുരക്ഷായാത്രയ്‌ക്ക്‌ എല്ലാ ക്രമീകരണവും ഒരുക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.തീർഥാടകർക്ക് വെർച്ച്വൽ ക്യൂ സംവിധാനത്തിലൂടെ കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങിനും ഇത്തവണ ആദ്യമായി സംവിധാനം ഏർപ്പെടുത്തി. പമ്പയിലും നിലയ്ക്കലിലും പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ ആരംഭിക്കും. പത്തുവീതം കൗണ്ടറുകളാണ് തുടങ്ങുക. യാത്രാതിരക്ക് ഒഴിവാക്കാൻ ഇത് ഏറെ ഉപകരിക്കും.

ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്ആര്‍ടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ നടത്തും. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചത്. ഡിസംബര്‍ അഞ്ചുവരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോ ഫ്ളോര്‍ നോണ്‍ എസി, 60 വോള്‍വോ ലോ ഫ്ളോര്‍ എസി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ് -ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്സ്പ്രസ്, മൂന്നുഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബര്‍ ആറു മുതലുള്ള രണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്ളോര്‍, 60 വോള്‍വോ എ സി ലോ ഫ്ളോര്‍, 285 ഫാസ്റ്റ് പാസഞ്ചര്‍ – സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്സ്പ്രസ്, 15 ഡിലക്സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസും സര്‍വീസ് നടത്തും. മകരവിളക്ക് കാലത്ത് 800 ബസുകള്‍ സര്‍വീസിന് വിനിയോഗിക്കും.

14 സ്പെഷ്യല്‍ സര്‍വീസ് സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍. കേരളത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ആവശ്യം അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കും. 40-ല്‍ കൂടുതല്‍ യാത്രക്കാര്‍ സംഘമായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്തുനിന്നും യാത്രക്കാരെ കയറ്റാനും സൗകര്യം ഒരുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവം: നിയമനടപടി സ്വീകരിക്കും, സുരേഷ് ​ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

Next Post

പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി

പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി

‘ മകളെ പോലെയാണ് ആ പെണ്‍കുട്ടിയെ കണ്ടത്, ഒരച്ഛന്‍ എന്ന നിലയില്‍ മാപ്പ് പറയുന്നു:  സുരേഷ് ഗോപി

' മകളെ പോലെയാണ് ആ പെണ്‍കുട്ടിയെ കണ്ടത്, ഒരച്ഛന്‍ എന്ന നിലയില്‍ മാപ്പ് പറയുന്നു: സുരേഷ് ഗോപി

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഗസ്സക്ക് വേണ്ടി തെരുവിലിറങ്ങി യു.എസിലെ ജൂതമത വിശ്വാസികൾ; നിരവധി പേർ അറസ്റ്റിൽ

ഗസ്സക്ക് വേണ്ടി തെരുവിലിറങ്ങി യു.എസിലെ ജൂതമത വിശ്വാസികൾ; നിരവധി പേർ അറസ്റ്റിൽ

നിലക്കാത്ത രോദനങ്ങളുടെ നാടായി ഗസ്സ; ഇരുട്ടിലാക്കി ഇസ്രായേലിന്‍റെ കൂട്ടക്കുരുതി, പുറംലോകവുമായി ബന്ധമറ്റു

നിലക്കാത്ത രോദനങ്ങളുടെ നാടായി ഗസ്സ; ഇരുട്ടിലാക്കി ഇസ്രായേലിന്‍റെ കൂട്ടക്കുരുതി, പുറംലോകവുമായി ബന്ധമറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021