• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്‌‌ക്ക് 5.18 ഏക്കർ സ്ഥലം ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

by Web Desk 04 - News Kerala 24
March 30, 2022 : 7:30 pm
in Kerala, News
Reading Time: 1 min read
0
A A
0
റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്‌‌ക്ക് 5.18 ഏക്കർ സ്ഥലം  ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: കെഎസ്‌റ്റിസിയുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മിൽസിന്റെ അധീനതയിലുള്ള 5.18 ഏക്കർ സ്ഥലം റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്‌‌ക്ക് നൽകുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം അംഗീകാരം നൽകി.
സ്വകാര്യ വ്യവസായ പാർക്കുകൾ / എസ്റ്റേറ്റുകൾ രൂപീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്‌കീം – 2022 ഭേദഗതികളോടു കൂടി അംഗീകരിച്ചു. ടെക്‌ജൻഷ്യയുടെ പക്കൽ നിന്നും വി കൺസോൾ എന്ന വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോം വാങ്ങുന്നതിന് അംഗീകാരം നൽകി.

കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ കാഞ്ഞിരോട് വില്ലേജിൽ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വികസനത്തിന്റെ ഭാഗമായി സ്‌കൂളിനോട് ചേർന്നുള്ള 58.87 സെന്റ് റവന്യൂ ഭൂമി സ്‌കൂൾ ലൈബ്രറി കോംപ്ലക്‌സിന്റെ പ്രവർത്തനത്തിനും സ്‌കൂൾ ഓഡിറ്റോറിയം, വാഹന പാർക്കിംഗിനുമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭുമി കൈമാറ്റ വ്യവസ്ഥപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉപയോഗാനുമതി നൽകി.

സംസ്ഥാന സാക്ഷരതാ മിഷനു കീഴിൽ ജോലി ചെയ്യുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനർവിന്യസിക്കുന്നതിന് അംഗീകാരം നൽകി. കേരള വനംവകുപ്പിൽ വാഹനം വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അംഗീകരിച്ച 10 വാഹനങ്ങളും CAMPA ഫണ്ടിൽ നിന്നും 10 വാഹനങ്ങളുമടക്കം 20 വാഹനങ്ങൾ നൽകാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമ്മീഷണർമാരുടെ ഓഫീസിൽ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ 9 എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ധന വില വർധന : ഏപ്രിൽ 2ന്‌ 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ

Next Post

പത്ത്‌ വർഷമായി 200 രൂപ ; മുതിർന്ന പൗരന്മാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്ത്‌ വർഷമായി 200 രൂപ ;  മുതിർന്ന പൗരന്മാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി

പത്ത്‌ വർഷമായി 200 രൂപ ; മുതിർന്ന പൗരന്മാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട  ; ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട ; ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

സൗദിയിൽ ദേശസുരക്ഷക്കെതിരായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും

സൗദിയിൽ ദേശസുരക്ഷക്കെതിരായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ 20 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും

യുഎഇയില്‍ 288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  പുതിയ മരണങ്ങളില്ല

യുഎഇയില്‍ 288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു

പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021