• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസ് ചാർജ് വർധന മന്ത്രിസഭ പരിഗണിച്ചില്ല

by Web Desk 04 - News Kerala 24
April 13, 2022 : 8:00 am
in Kerala, News
Reading Time: 1 min read
0
A A
0
ബസ് ചാർജ് വർധന മന്ത്രിസഭ പരിഗണിച്ചില്ല

തിരുവനന്തപുരം : ബസ് ചാർജ് വർധന ഇന്നലെ കൂടിയ മന്ത്രിസഭാ യോഗവും പരിഗണിച്ചില്ല. മന്ത്രി ആന്റണി രാജു ബെംഗളൂരുവിലേക്കു പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ അജൻഡയിൽനിന്ന് ഇക്കാര്യം ഒഴിവാക്കിയത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് നിരക്കുകൾ പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടുമില്ല.

2020 ൽ കോവിഡ് സ്‌പെഷൽ നിരക്ക് എന്ന പേരിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ബസുകളിൽ 25% താൽക്കാലിക അധിക നിരക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമേ വീണ്ടും നിരക്കുവർധന വേണോ അതോ 2018 ലെ നിരക്കിന്മേൽ വർധന നടപ്പാക്കിയാൽ മതിയോ എന്നു പരിശോധിക്കാനാണു സമിതിയെ നിയോഗിച്ചത്.കോവിഡ് കാല വർധനയ്ക്കു പുറമേയാണ് ബസ് ചാർജ് കൂട്ടുന്നതെങ്കിൽ നിയമപ്രശ്‌നങ്ങളുണ്ടാകും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ഫെയർ സ്റ്റേജിന്റെ ദൂരപരിധി കോവിഡ് കാലത്ത് 5 കിലോമീറ്ററിൽനിന്ന് 2.5 കിലോമീറ്ററായി കുറച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്നും മഴ കനത്തേക്കാം; ഏഴ് ജില്ലകളിൽ യെല്ലോ അലർട് ; വെള്ളിയാഴ്ച വരെ ശക്തമായ മഴ

Next Post

ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

ബവ്കോ ജീവനക്കാരന് പിഴ ചുമത്തിയ നടപടിക്ക് സ്റ്റേ

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല ; ദിലീപിന്റെ രണ്ട് ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യാൻ നീക്കം

ഇന്ന് സമവായ ചർച്ച ; സംഘടനാ നേതാക്കളുടെ വിശദീകരണം പരിശോധിച്ച് തുടർ നടപടിയെന്ന് ചെയർമാൻ

ഇന്ന് സമവായ ചർച്ച ; സംഘടനാ നേതാക്കളുടെ വിശദീകരണം പരിശോധിച്ച് തുടർ നടപടിയെന്ന് ചെയർമാൻ

നിരക്കു വർധന  ; വിവാദമായി കണക്കിലെ വൈരുധ്യം

നിരക്കു വർധന ; വിവാദമായി കണക്കിലെ വൈരുധ്യം

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ;  യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

പാസഞ്ചറുകൾ പുനഃസ്ഥാപിക്കണം ; യാത്രക്കാരുടെ പ്രതിഷേധം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021