• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി; ആഖിൽ ലഹരി ഉപയോഗിച്ചിരുന്നു, മർദ്ദിച്ചിട്ടില്ലെന്നും അമ്മ

by Web Desk 04 - News Kerala 24
March 28, 2023 : 8:00 pm
in Kerala, News
0
A A
0
റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി; ആഖിൽ ലഹരി ഉപയോഗിച്ചിരുന്നു, മർദ്ദിച്ചിട്ടില്ലെന്നും അമ്മ

കോഴിക്കോട് ∙ കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പുരുഷ സുഹൃത്ത് ആഖില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ച് മാതാവ്. എന്നാൽ യുവതിയെ ഇരുമ്പ് ദണ്ഡ് കൊണ്ടു മര്‍ദിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും ആഖിലിന്റെ മാതാവ് പറഞ്ഞു. അതേസമയം, ആഖിലിന്റെ വീടിന്റെ ഒന്നാം നിലയിൽനിന്ന് ചാടി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി റഷ്യയിലേക്ക് മടങ്ങി.

കുടുംബജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം ആഖില്‍ ഏറെ നാളുകളായി മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഇതാകാം അവനെ ലഹരിക്ക് അടിമയാക്കിയതെന്നുമാണ് മാതാവിന്റെ ഭാഷ്യം. യുവതിക്കൊപ്പം നാട്ടിലെത്തിയതിന്റ തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ ആഖിലിന് ലഹരി എത്തിച്ച് നല്‍കിയിരുന്നതായും മാതാവ് വിശദീകരിച്ചു. അതേസമയം, ആഖിൽ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്ന് പറയുന്നത് തെറ്റാണെന്ന് മാതാവ് വ്യക്തമാക്കി. പാസ്പോര്‍ട്ടും വലിച്ചു കീറിയിട്ടില്ല.

ഖത്തറിലായിരുന്ന ആഖിലുമായി ഇന്‍സ്റ്റഗ്രാം മുഖേനയാണ് യുവതി പരിചയപ്പെടുന്നത്. ഫെബ്രുവരി 19 നാണ് ഇരുവരും കൂരാച്ചുണ്ടിലെത്തിയത്. ആഖിലിന്റ മര്‍ദനം സഹിക്ക വയ്യാതെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിന്റ ടെറസില്‍ നിന്ന് ചാടി യുവതി രക്ഷപെടാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം പുറത്തിറങ്ങിയ യുവതിയെ റഷ്യയിലേക്ക് മടങ്ങി. റിമാന്‍ഡിലുള്ള ആഖിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആത്മഹത്യ ചെയ്യരുതെന്ന് അവനോടു പറഞ്ഞിരുന്നു: സുഷാന്തിനെക്കുറിച്ച് കണ്ണീരോടെ സ്മൃതി

Next Post

ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് അഭിഭാഷക; ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് അഭിഭാഷക; ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി

ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് അഭിഭാഷക; ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി

ഡൽഹിയിൽ ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

ഡൽഹിയിൽ ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

ചെങ്കോട്ടയിൽ കോൺഗ്രസ് പ്രതിഷേധം വിലക്കി ഡൽഹി പൊലീസ്; മുതിർന്ന നേതാക്കളടക്കം കസ്റ്റഡിയിൽ

ചെങ്കോട്ടയിൽ കോൺഗ്രസ് പ്രതിഷേധം വിലക്കി ഡൽഹി പൊലീസ്; മുതിർന്ന നേതാക്കളടക്കം കസ്റ്റഡിയിൽ

സ്ത്രീവിരുദ്ധ പരാമർശം വെളിപ്പെടുത്തുന്നത്‌ സുരേന്ദ്രന്റെ നിലവാരം: മന്ത്രി റിയാസ്‌

സ്ത്രീവിരുദ്ധ പരാമർശം വെളിപ്പെടുത്തുന്നത്‌ സുരേന്ദ്രന്റെ നിലവാരം: മന്ത്രി റിയാസ്‌

മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത പ്രചരിപ്പിക്കണം: എം ബി രാജേഷ്

മാലിന്യത്തിന്റെ പുനരുപയോഗ സാധ്യത പ്രചരിപ്പിക്കണം: എം ബി രാജേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021