• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാലിൽ ക്യാമറയും ചിപ്പും, ചിറകിനടിയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ്; പ്രാവിന്‍റെ പിന്നിലെ രഹസ്യം തേടി പൊലീസ്

by Web Desk 06 - News Kerala 24
March 9, 2023 : 1:44 pm
in India, News
Reading Time: 1 min read
0
A A
0
കാലിൽ ക്യാമറയും ചിപ്പും, ചിറകിനടിയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ്; പ്രാവിന്‍റെ പിന്നിലെ രഹസ്യം തേടി പൊലീസ്

ഭുവനേശ്വര്‍: ഒഡീഷയിൽ കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയിൽ പ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ തീരത്ത് സംശയാസ്പദമായ നിലയിലുള്ള പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവർത്തനത്തിന്‍റെ ഭാഗമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ്  വ്യക്തമാക്കി. പ്രാവിന്‍റെ ചിറകിനടയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് മത്സ്യത്തൊഴിലാളികൾ ട്രോളറിലാണ് കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച പ്രാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പക്ഷിയെ പിടികൂടി ബുധനാഴ്ച മറൈൻ പൊലീസിന് കൈമാറുകയായിരുന്നു. മൃഗ ഡോക്ടർമാർ പക്ഷിയെ പരിശോധിക്കുമെന്നും കാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായം തേടുമെന്നും ജഗത്സിംഗ്പൂർ പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ പറഞ്ഞു.

ഒരു ക്യാമറയും മൈക്രോചിപ്പും ആണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ചിറകിനടയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ് വായിക്കുന്നതിനും വിദഗ്ധ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ വ്യക്തമാക്കി. മത്സ്യബന്ധന ട്രോളറായ ‘സാരഥി’ യിലെ ജീവനക്കാരനായ പീതാംബർ ബെഹ്‌റയാണ് ആദ്യം പ്രാവിനെ കണ്ടത്. പക്ഷിയുടെ കാലുകളിൽ ചില ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് പീതാംബറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പ്രാവിന്‍റെ ചിറകിൽ എന്തോ എഴുതിയിരിക്കുന്നതായും കണ്ടുവെന്ന് പീതാംബര്‍ ബെഹ്റ പറഞ്ഞു. ഒഡിയയിൽ ആയിരുന്നില്ല എഴുത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് എന്താണ് എഴുതിയിരുന്നതെന്ന് വ്യക്തമായില്ലെന്ന് പീതാംബര്‍ പറഞ്ഞു. 10 ദിവസം മുമ്പ് കൊണാർക്ക് തീരത്ത് നിന്ന് 35 കിലോമീറ്റർ അകലെ നങ്കൂരമിട്ടപ്പോഴാണ് പ്രാവിനെ ട്രോളറിൽ കണ്ടെത്തിയത്. ഉടൻ തന്നെ പക്ഷിയെ പിടികൂടിയതെന്നും പീതാംബര്‍ വിശദീകരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ചിപ്പിന്‍റെ പിന്നിലുള്ള രഹസ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ ദിനത്തിൽ പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിയിൽ സംഘർഷം; പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

Next Post

മനുഷ്യന്‍ കുതിര സവാരി ശീലിച്ചത് 5,000 വര്‍ഷം മുമ്പെന്ന് പുരാവസ്തു ഗവേഷകര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മനുഷ്യന്‍ കുതിര സവാരി ശീലിച്ചത് 5,000 വര്‍ഷം മുമ്പെന്ന് പുരാവസ്തു ഗവേഷകര്‍

മനുഷ്യന്‍ കുതിര സവാരി ശീലിച്ചത് 5,000 വര്‍ഷം മുമ്പെന്ന് പുരാവസ്തു ഗവേഷകര്‍

പോപ്പുലര്‍ കേസുകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക കോടതി വരുന്നു

പോപ്പുലര്‍ കേസുകള്‍ക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക കോടതി വരുന്നു

‘കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി , 75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു’

'കേരളത്തിൽ മാത്രമായി ഇടത് കക്ഷികൾ ചുരുങ്ങി , 75 വർഷം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ മുസ്ലീം ലീഗിന് സാധിച്ചു'

ഒരു വീട്ടിൽ ചത്ത നിലയിൽ ആയിരത്തിലധികം നായ്‍ക്കൾ, പട്ടിണിക്കിട്ട് കൊന്നു? സംഭവം ദക്ഷിണ കൊറിയയിൽ

ഒരു വീട്ടിൽ ചത്ത നിലയിൽ ആയിരത്തിലധികം നായ്‍ക്കൾ, പട്ടിണിക്കിട്ട് കൊന്നു? സംഭവം ദക്ഷിണ കൊറിയയിൽ

യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബ​ഖ്മു​ത് വീഴുന്നു, കനത്ത പോരാട്ടം

യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബ​ഖ്മു​ത് വീഴുന്നു, കനത്ത പോരാട്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021