• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ ; പുതിയ ഭൂമി അനുവദിക്കുന്നതും വേ​ഗത്തിലാക്കും

by Web Desk 04 - News Kerala 24
May 1, 2022 : 6:24 am
in Kerala, News
Reading Time: 1 min read
0
A A
0
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ ; പുതിയ ഭൂമി അനുവദിക്കുന്നതും വേ​ഗത്തിലാക്കും

ഇടുക്കി: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങിയേക്കും. റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്ച നടക്കും. കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ എന്നീ വില്ലേജുകളിലുള്ളവർക്കാണ് ഇതിനായി നോട്ടീസ് നൽകിയിരിക്കുന്നത്.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി നാൽപ്പത്തിയഞ്ചു ദിവസത്തിനകം പുതിയത് നൽകുമെന്ന് ജനുവരി 18-നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ഹിയറിംഗ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയത്. മറയൂർ. കീഴാന്തൂർ, കാന്തല്ലൂർ, കുഞ്ചിത്തണ്ണി, കെഡിഎച്ച്, വെള്ളത്തൂവൽ എന്നീ വില്ലേജുകളിലെ ഹിയറിംഗാണ് ഇതുവരെ നടത്തിയത്. നാലു ഹിയറിഗുകളിലായി 334 പേർ ഹാജരായി. ഇതിൽ 311 പേരുടെയം ഭൂമി അവരുടെ തന്നെ കൈവശമാണ്. 184 പട്ടയങ്ങളുടെ ഹിയറിംഗ് പൂർത്തിയാക്കി. 39 എണ്ണം റദ്ദു ചെയ്തു. നടപടികൾ വേഗത്തിലാക്കാൻ മറ്റു ജില്ലകളിൽ നിന്നുൾപ്പടെ 45 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇതിൽ 35 പേരെയും തിരിച്ചു വിളിച്ചതോടെ നടപടികൾ മന്ദഗതിയിലായി.

പട്ടയം റദ്ദാക്കുന്നതിനൊപ്പം പുതിയ അപേക്ഷയും നൽകുന്നുണ്ട്. ഇത് വില്ലേജ് ഓഫീസിലെത്തിയാൽ ഉടൻ തന്നെ സ്ഥല പരിശോധനയും സർവേയും നടത്താൻ നിർദ്ദേശം നൽകും. ഇതിനു ശേഷം സമയ ബന്ധിതമായി ഭൂമി പതിവ് കമ്മറ്റികൾ ചേർന്ന് അംഗീകാരം നൽകാനും തീരുമാനമായിട്ടുണ്ട്. ചെറുകിട ഭൂവുടമകളുടെ പട്ടയം ആയിരിക്കും ആദ്യ ഘട്ടത്തിൽ പരിഗണിക്കുക. ഇതിനു ശേഷമായിരിക്കും വൻകിട റിസോർട്ടകളും പാർട്ടി ഓഫീസുകളും അടക്കമുള്ളവയുടെ ഹിയറിംഗ് തുടങ്ങുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാലാവസ്ഥ വ്യതിയാനം ; സാമൂഹിക സാമ്പത്തിക മേഖലകളെ സാരമായി ബാധിച്ചു; നേരിടേണ്ടി വരുന്നത് വല്ലിയ വെല്ലുവിളി

Next Post

ലോഡ് ഷെഡിങ് തൽക്കാലം പിൻവലിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോഡ് ഷെഡിങ് തൽക്കാലം പിൻവലിച്ചു

ലോഡ് ഷെഡിങ് തൽക്കാലം പിൻവലിച്ചു

പുതുക്കിയ ബസ് നിരക്ക് ഇന്നു മുതൽ ; ഓട്ടോ, ടാക്സി നിരക്കിലും വർധന

പുതുക്കിയ ബസ് നിരക്ക് ഇന്നു മുതൽ ; ഓട്ടോ, ടാക്സി നിരക്കിലും വർധന

പാർലമെന്റിലിരുന്ന് അശ്ലീലം കണ്ടു ; ബ്രിട്ടിഷ് എംപി രാജിവച്ചു

പാർലമെന്റിലിരുന്ന് അശ്ലീലം കണ്ടു ; ബ്രിട്ടിഷ് എംപി രാജിവച്ചു

യാത്രക്കാരുടെ കയ്യിൽ പീരങ്കിയുണ്ട; വിമാനത്താവളത്തിൽ പരിഭ്രാന്തി

യാത്രക്കാരുടെ കയ്യിൽ പീരങ്കിയുണ്ട; വിമാനത്താവളത്തിൽ പരിഭ്രാന്തി

റിഫയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

റിഫയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021