• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രിയപ്പെട്ട ബിയർ കിട്ടിയില്ല; ജില്ലാ കളക്ടർക്ക് പരാതി നൽകി തെലങ്കാന സ്വദേശി

by Web Desk 04 - News Kerala 24
March 1, 2023 : 3:32 pm
in News, World
Reading Time: 1 min read
0
A A
0
പ്രിയപ്പെട്ട ബിയർ കിട്ടിയില്ല; ജില്ലാ കളക്ടർക്ക് പരാതി നൽകി തെലങ്കാന സ്വദേശി

തൻറെ പ്രിയപ്പെട്ട ബിയർ നഗരത്തിൽ എവിടെയും കിട്ടാത്തതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലാ ആസ്ഥാനത്താണ് കൗതുകകരമായ ഈ സംഭവം നടന്നത്.

ബീരം രാജേഷ് എന്നയാളാണ് തൻറെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് നഗരത്തിൽ എവിടെയും കിട്ടാനില്ല എന്ന പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചത്. ജില്ലയിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി കളക്ടർ സംഘടിപ്പിച്ച പ്രജാവാണി എന്ന പരിപാടിയിലാണ് തൻറെ പരാതിയുമായി ബീരം രാജേഷ് എത്തിയത്. നഗരത്തിൽ എവിടെയും ഈ ബിയർ കിട്ടാനില്ലാത്തത് ഒരു വലിയ സാമൂഹിക പ്രശ്നം ആണെന്നാണ് ഇയാളുടെ വാദം. കാരണം വിലകുറഞ്ഞ ബിയറുകൾ ആളുകൾ വാങ്ങി കുടിക്കാൻ നിർബന്ധിതരാകുമ്പോൾ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഇയാൾ പറയുന്നത്.

പ്രജാവാണി പരിപാടിയിൽ കളക്ടർക്കും ഉദ്യോഗസ്ഥർക്കും മുൻപിൽ പരാതി പറയാൻ എത്തിയ ബീരം രാജേഷ് രേഖാമൂലം തന്നെ തന്റെ പരാതി ബോധിപ്പിച്ചു. പരാതിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; ‘വേനൽച്ചൂട് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കൊക്കെ ഒരു ബിയർ കുടിച്ച് ആശ്വസിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. വൈൻ ഷോപ്പുകളിൽ എല്ലാത്തരം ബിയറുകളും വിൽക്കണം. എന്നാൽ ഗുണനിലവാരം കുറഞ്ഞതും പ്രാദേശികമായി നിർമ്മിച്ചതുമായ ബിയറുകൾ മാത്രമാണ് ഇപ്പോൾ ഇവർ വിൽക്കുന്നത്. ഇത്തരത്തിലുള്ള പാനീയങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടറോട് അഭ്യർത്ഥിക്കുന്നു.’ എന്തായാലും ഇയാളുടെ പരാതിയിൽ കലക്ടർ എന്തു നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ടെ ‘ഇൻസ്റ്റഗ്രാം കാമുകി’ നാലു കുട്ടികളുടെ അമ്മ; പ്രണയിനിയെ കണ്ട് ഞെട്ടി 22കാരൻ

Next Post

കേരള തീരത്ത് കനത്ത ജാഗ്രത; ശ്രീലങ്കൻ അഭയാർഥികൾ കാനഡയിലേക്കെന്ന് വിവരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള തീരത്ത് കനത്ത ജാഗ്രത; ശ്രീലങ്കൻ അഭയാർഥികൾ കാനഡയിലേക്കെന്ന് വിവരം

കേരള തീരത്ത് കനത്ത ജാഗ്രത; ശ്രീലങ്കൻ അഭയാർഥികൾ കാനഡയിലേക്കെന്ന് വിവരം

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതര പരിക്ക്

നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതര പരിക്ക്

ബി.ബി.സിയിലെ ഇ.ഡി പരിശോധന; കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറോട് വിഷയം ഉന്നയിച്ച് ബ്രിട്ടൻ

ബി.ബി.സിയിലെ ഇ.ഡി പരിശോധന; കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറോട് വിഷയം ഉന്നയിച്ച് ബ്രിട്ടൻ

അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്, ചിത്രത്തില്‍ നായികയായി ശ്രുതി രാമചന്ദ്രൻ

അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്, ചിത്രത്തില്‍ നായികയായി ശ്രുതി രാമചന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021