• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുഖം സുന്ദരമാകാൻ കാരറ്റ് ഫേസ് പാക്കുകൾ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

by Web Desk 04 - News Kerala 24
August 2, 2023 : 9:22 pm
in Health, News
Reading Time: 1 min read
0
A A
0
മുഖം സുന്ദരമാകാൻ കാരറ്റ് ഫേസ് പാക്കുകൾ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് കാരറ്റ്. കാരറ്റ് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്നു. കാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.കാരറ്റ് ഫേസ് മാസ്ക് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കാരറ്റിലെ വിറ്റാമിൻ എ അമിതമായ എണ്ണ പുറന്തള്ളുകയും ചർമ്മത്തെ പുതുമയുള്ളതും വിഷാംശം ഇല്ലാത്തതുമാക്കുകയും ചെയ്യുന്നു. ഇത് എണ്ണമയമുള്ള ചർമ്മത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചർമ്മത്തെ ജലാംശം നൽകുകയും അതിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

പൊട്ടാസ്യം സമ്പുഷ്ടമായ കാരറ്റ് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു. ഈ മാസ്ക് ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യുന്നു. കാരറ്റ് ജ്യൂസിൽ അൽപം തൈരും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കും. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനും സഹായിക്കുന്നു.എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മം ഉള്ളവർ നിർബന്ധമായും കാരറ്റ് ഫേസ് മാസ്കുകൾ ഇടുക. കാരറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുകയും അധിക എണ്ണ നീക്കം ചെയ്യുമ്പോൾ മലിനീകരണം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും തിളക്കം നൽകുകയും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കാരറ്റിൽ കാണപ്പെടുന്ന കരോട്ടിനോയിഡുകളും ബീറ്റാ കരോട്ടീനും UVA രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും കഠിനമായ സൺ ടാൻ മങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂർ കസ്റ്റഡി മരണം : ആരോപണവിധേയരായ 8 പൊലീസുകാർക്ക് സസ്പെൻഷൻ

Next Post

വല്ലാത്ത ഐഡിയ! ഇനിയും മുൻ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയായി ഭക്ഷണം അയക്കല്ലേ; അങ്കിതയോട് സൊമാറ്റോയുടെ അപേക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വല്ലാത്ത ഐഡിയ! ഇനിയും മുൻ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയായി ഭക്ഷണം അയക്കല്ലേ; അങ്കിതയോട് സൊമാറ്റോയുടെ അപേക്ഷ

വല്ലാത്ത ഐഡിയ! ഇനിയും മുൻ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയായി ഭക്ഷണം അയക്കല്ലേ; അങ്കിതയോട് സൊമാറ്റോയുടെ അപേക്ഷ

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു

ഓണം ഖാദിമേളയ്‌ക്ക്‌ തുടക്കം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

ഓണം ഖാദിമേളയ്‌ക്ക്‌ തുടക്കം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കടുത്ത പനി, ഛർദ്ദി, തള‍ർച്ച; ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിൽ അണുബാധ, ജീവൻ രക്ഷിക്കാനായില്ല

കടുത്ത പനി, ഛർദ്ദി, തള‍ർച്ച; ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിൽ അണുബാധ, ജീവൻ രക്ഷിക്കാനായില്ല

രാജ്യത്ത് പട്ടിക ജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ 17.8 ശതമാനം വർധന

രാജ്യത്ത് പട്ടിക ജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ 17.8 ശതമാനം വർധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021