• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവാവിനെ കെട്ടിയിട്ട് മർദിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
November 20, 2022 : 6:55 am
in Kerala, News
Reading Time: 1 min read
0
A A
0
യുവാവിനെ കെട്ടിയിട്ട് മർദിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

പുനലൂർ: യുവാവിനെ സെല്ലിൽ കെട്ടിയിട്ട് മർദിച്ച ആര്യങ്കാവ് റേഞ്ചിലെ ആറ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ തെന്മല പൊലീസ് കേസെടുത്തു. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ എ. ജിൽസൺ, കണ്ടാലറിയാവുന്ന മറ്റ് അഞ്ച് ഫോറസ്റ്റുകാർ എന്നിവർക്കെതിരെയാണ് കേസ്. ജിൽസണെ സ്ഥലംമാറ്റി. ആയുധം കൊണ്ടുള്ള മർദനത്തിന് വകുപ്പ് 326 പ്രകാരം ജാമ്യമില്ല കേസാണ് രജിസ്റ്റർ ചെയ്തത്. ഈ വനപാലകർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് ആര്യങ്കാവ് പുതുശ്ശേരിയിൽ വീട്ടിൽ സന്ദീപ് മാത്യുവിന് (39) മർദനമേറ്റത്. കടമാൻപാറയിലുള്ള സന്ദീപിന്‍റെ കൃഷിയിടത്തിൽ മറ്റ് രണ്ടുപേർക്കൊപ്പം ഓട്ടോയിൽ പോയി മടങ്ങുമ്പോഴാണ് സംഭവം. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഡെപ്യൂട്ടി റേഞ്ചറും സംഘവും വണ്ടി തടഞ്ഞുനിർത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്.

തുടർന്ന് ഉദ്യോഗസ്ഥർ സന്ദീപിനെ കൈയേറ്റം ചെയ്യുകയും സ്റ്റേഷനിൽ കൊണ്ടുപോയി സെല്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊതുപ്രവർത്തകർ എത്തി സ്റ്റേഷൻ ഉപരോധിച്ചു. പിന്നീട് തെന്മല പൊലീസ് എത്തി യുവാവിനെ താലൂക്കാശുപത്രിയിൽ എത്തിച്ചു. സന്ദീപിന്‍റെ നെഞ്ചിലും മുഖത്തും കാര്യമായ ക്ഷേതമേറ്റെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

അതേസമയം, വനം മന്ത്രിക്ക് തെന്മല ഡി.എഫ്.ഒ നൽകിയ റിപ്പോർട്ട് വനപാലകരെ സംരക്ഷിച്ചുള്ളതായതിനാൽ പുതിയ റിപ്പോർട്ട് ഉടൻ നൽകാൻ വിജിലൻസ് സി.സി.എഫിനെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരെ ഉടൻ സ്ഥലംമാറ്റുമെന്നും മറ്റ് നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പത്തനാപുരം റേഞ്ചിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് ജിൽസണെ മാറ്റിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്ത് വിവാദം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് കൈമാറിയില്ല

Next Post

വരണ്ട ചുമയോ? പരിഹാരം വീട്ടിലുണ്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വരണ്ട ചുമയോ? പരിഹാരം വീട്ടിലുണ്ട്

വരണ്ട ചുമയോ? പരിഹാരം വീട്ടിലുണ്ട്

തൃശ്ശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കോട്ടയം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു

തിരൂരിൽ കക്ക വാരാനിറങ്ങിയ തൊഴിലാളികളുടെ തോണി മറിഞ്ഞു: രണ്ട് സ്ത്രീകൾ മരിച്ചു, രണ്ട് പേരെ കാണാനില്ല

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി അപകടത്തില്‍പ്പെട്ട് മരിച്ചു; യുവാവ് അറസ്റ്റില്‍

വാഹനത്തിനുള്ളിൽ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

ശശി തരൂരിനെ തടഞ്ഞുവെന്നത് വ്യാജ പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് വാദം തള്ളി കെ സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021