• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്ഷേത്ര കര്‍മ്മങ്ങളില്‍ നിന്നും ഉപദേശക സമിതി പൂജാരിയെ മാറ്റി നിര്‍ത്തിയെന്ന്‌ പരാതി

by Web Desk 04 - News Kerala 24
January 29, 2024 : 4:16 pm
in Kerala, News
0
A A
0
ക്ഷേത്ര കര്‍മ്മങ്ങളില്‍ നിന്നും ഉപദേശക സമിതി പൂജാരിയെ മാറ്റി നിര്‍ത്തിയെന്ന്‌ പരാതി

ആലപ്പുഴ > ക്ഷേത്ര പൂജാദി കര്‍മ്മങ്ങളില്‍ നിന്നും ഉപദേശക സമിതി പൂജാരിയെ മാറ്റി നിര്‍ത്തിയതായി പരാതി. പൂജാരിയായ മനു ആനന്ദാണ് ഈഴവ സമുദായത്തില്‍പ്പെട്ടതിനാൽ വിവേചനം നേരിട്ടതായി ദേവസ്വം വകുപ്പിന് പരാതി നല്‍കിയത്. ജാതി വ്യവസ്ഥയുടെ പേരിലാണ് തന്നെ മാറ്റിനിര്‍ത്തിയതായാണ് മനു പരാതിയില്‍ പറയുന്നത്.

ആലപ്പുഴ എടത്വ പച്ച ചെക്കരിക്കാവ് ദേവീക്ഷേത്രത്തിലെ പൂജാരിയാണ്‌ മനു ആനന്ദ്. ദേവസ്വം വകുപ്പ് മന്ത്രിക്കാണ് പരാതി നല്‍കിയത്. ക്ഷേത്രം ഭാരവാഹികളാണ് ഈഴവ സമുദായത്തില്‍പ്പെട്ട പൂജാരിയെ മാറ്റി പകരം പൂജാരിയെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിച്ചത്. ക്ഷേത്ര വിശ്വാസികള്‍ നോക്കി നില്‍ക്കുന്ന സമയത്താണ് തന്നെ മാറ്റി മറ്റൊരാളെ പൂജ ചെയ്യാന്‍ നിയോഗിച്ചതെന്ന്‌ മനു പരാതിയിൽ പറയുന്നു.

2012 മുതല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍മ്മങ്ങള്‍ ചെയ്‌തുവരുന്ന പൂജാരിയാണ് മനു. ആയില്യം പൂജയുമായി ബന്ധപ്പെട്ട് തിരക്ക് കൂടിയതുകൊണ്ടാണ് മറ്റൊരു പൂജാരിയെ നിയോഗിച്ചതെന്നാണ് ക്ഷേത്രം ഉപദേശക സമിതിയുടെ വിശദീകരണം. ഇതിന് മുമ്പ് ചെട്ടികുളങ്ങര ക്ഷേത്രത്തിലും ഈഴവ സമുദായത്തില്‍പ്പെട്ട പൂജാരിയെ പൂജ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലാണ് ഇത്തരത്തില്‍ ജാതീയ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നത്‌ എന്നാണ് പൂജാരിയുടെ പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി; ഒരുതരത്തിലും ധൂര്‍ത്തായിരുന്നില്ല: മുഖ്യമന്ത്രി

Next Post

കൈകോർത്ത്‌ താമരയും കൈപ്പത്തിയും; കുളത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ കോൺഗ്രസിന്‌ പ്രസിഡന്റ്‌ സ്ഥാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൈകോർത്ത്‌ താമരയും കൈപ്പത്തിയും; കുളത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ കോൺഗ്രസിന്‌ പ്രസിഡന്റ്‌ സ്ഥാനം

കൈകോർത്ത്‌ താമരയും കൈപ്പത്തിയും; കുളത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ കോൺഗ്രസിന്‌ പ്രസിഡന്റ്‌ സ്ഥാനം

ക്ഷേത്രോത്സവത്തിനിടെ സംഘർഷം, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

ക്ഷേത്രോത്സവത്തിനിടെ സംഘർഷം, ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

സംസ്ഥാനത്ത് നിലവിൽ 94,21,550 റേഷൻ കാർഡുകളെന്ന് ജി.ആർ അനിൽ

സംസ്ഥാനത്ത് നിലവിൽ 94,21,550 റേഷൻ കാർഡുകളെന്ന് ജി.ആർ അനിൽ

രഞ്ജി ട്രോഫി: ബിഹാറിനെതിരെ കേരളത്തിന് സമനില; പോയിന്‍റ് പട്ടികയില്‍ മൂക്കുംകുത്തി താഴേക്ക് വീണു

രഞ്ജി ട്രോഫി: ബിഹാറിനെതിരെ കേരളത്തിന് സമനില; പോയിന്‍റ് പട്ടികയില്‍ മൂക്കുംകുത്തി താഴേക്ക് വീണു

മൂന്ന് വയസുകാരന്‍റെ വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു; മാതാപിതാക്കൾക്കെതിരെ നരഹത്യയ്ക്ക് കേസ്

മൂന്ന് വയസുകാരന്‍റെ വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു; മാതാപിതാക്കൾക്കെതിരെ നരഹത്യയ്ക്ക് കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021