ഹ്യുണ്ടായ്, മാരുതി സുസുക്കി എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം ടാറ്റ മോട്ടോഴ്സ് വളരെക്കാലമായി ആലോചിക്കുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള ചിപ്പ് പ്രതിസന്ധിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് നേരത്തെ തന്നെ സംഭവിക്കുമായിരുന്നു....
Read moreന്യൂഡല്‍ഹി : ചിപ്പ് അഥവാ സെമി കണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. വാഹന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടെ പല മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ചിപ്പ് നിര്‍മ്മാണത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരുന്നു. ഇതിന്റെ ഫലമായി അടുത്ത രണ്ടോ മൂന്നോ...
Read moreടിവിഎസ് മോട്ടോർ കമ്പനി പുതിയ സ്‍കൂട്ടറുകള്‍ പുറത്തിറക്കി. ടിവിഎസ് എന്‍ടോര്‍ഖ് 125 സൂപ്പര്‍ സ്‍ക്വാഡിന് കീഴിലാണ് പുതിയ മോഡലുകളുടെ അവതരണം എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മാർവൽ സ്പൈഡർമാൻ, തോർ പ്രചോദിത സ്റ്റൈലിംഗോടു കൂടി എത്തുന്ന രണ്ട് പതിപ്പുകളെ കൂടിയാണ് കമ്പനി...
Read moreജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെ ഊർജ പരിവർത്തനത്തിനായുള്ള തന്ത്രപരമായ പദ്ധതി പ്രഖ്യാപിക്കുകയും ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഉൾപ്പെടെ 15 ഇലക്ട്രിക് വാഹനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‍തിരുന്നു. ഇതില്‍ ടൊയോട്ട B Z സ്‌മോൾ ക്രോസ്‌ഓവറും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ മോഡല്‍ ബ്രാൻഡിന്റെ ഭാവിയിലെ...
Read moreകൊച്ചി: ഇലക്ട്രിക് മോഡിലേയ്ക്കു യാത്രകൾ ചുവടു മാറുമ്പോൾ സൈക്കിൾ പ്രേമികൾക്കായി ഇലക്ട്രിക് സൈക്കിളുകളുമായി മലയാളിയുടെ സ്റ്റാർട് അപ് കമ്പനി. എറണാകുളം തൃക്കാക്കര സ്വദേശി ജിത്തു സുകുമാരന്റെ നേതൃത്വത്തിലുള്ള വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡാണ് അനായാസ ഫ്ലിപ് ചാർജിങ് ബാറ്ററിയുമായി സൈക്കിൾ...
Read moreജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ പുതിയ 2022 KLX450R ഡേർട്ട് ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചു. പുതിയ ഓഫ്-റോഡ് മോട്ടോർസൈക്കിളിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നിലവിലെ മോഡലിനേക്കാള്‍...
Read moreഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ എറണാകുളം ഇടപ്പളളി സ്വദേശി അമല്‍ മുഹമ്മദ് ലേലത്തില്‍ സ്വന്തമാക്കി. 15.10 ലക്ഷം രൂപക്കാണ് അമല്‍ മുഹമ്മദ് വാഹനം ലേലത്തില്‍ സ്വന്തമാക്കിയത്. ഒരാള്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. ബഹ്റൈനിലുള്ള അമല്‍ മുഹമ്മദിന് വേണ്ടി സുഹൃത്ത് സുഭാഷ്...
Read moreആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട മോേട്ടാഴ്സ്. പ്രീമിയം സ്‌റ്റൈലിങ്, കൂടുതൽ ഫീച്ചറുകൾ എന്നിവയ്ക്കൊപ്പമാണ് പുതിയ ആക്ടീവ എത്തുന്നത്. ഡ്രം ബ്രേക്ക് വേരിയൻറിന് 78,725 രൂപയും, ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 82,280 രൂപയുമാണ് വില. ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍,...
Read moreഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡിന്‍റെ അടുത്ത തലമുറ എവറസ്റ്റ് (എൻഡവർ) എസ്‌യുവി പരീക്ഷണയോട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും യൂറോപ്പിലും പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ തായ്‌ലൻഡിൽ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോർഡ്...
Read moreഅമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായി ടെസ്‍ല ഇന്ത്യന്‍ വാഹന വിപണിയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ നാല് പുതിയ മോഡലുകൾക്ക് ടെസ്‌ലയ്ക്ക് അനുമതി ലഭിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ ടെസ്‌ലയ്ക്ക് ഇന്ത്യൻ വിപണിയിൽ മൂന്ന് മോഡലുകൾക്ക്...
Read moreCopyright © 2021