• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളുടെ അവതരണം ജനുവരിയില്‍

by Web Desk 06 - News Kerala 24
December 23, 2021 : 4:40 pm
in Automotive, News
Reading Time: 1 min read
0
A A
0
ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളുടെ അവതരണം ജനുവരിയില്‍

ഹ്യുണ്ടായ്, മാരുതി സുസുക്കി എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം ടാറ്റ മോട്ടോഴ്സ് വളരെക്കാലമായി ആലോചിക്കുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള ചിപ്പ് പ്രതിസന്ധിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് നേരത്തെ തന്നെ സംഭവിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ടാറ്റ മോട്ടോഴ്സ് ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ സിഎന്‍ജി വാഹനങ്ങളായ ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവ 2022 ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയുടെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയുടെ പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്കുള്ള ബുക്കിംഗ് ജനുവരിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടാറ്റ മോട്ടോഴ്സ് വരും ആഴ്ചകളില്‍ ഔദ്യോഗികമായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയുടെയും ടിഗോറിന്റെയും പരീക്ഷണ പതിപ്പുകളെ മുമ്പ് നിരവധി അവസരങ്ങളില്‍ റോഡുകളില്‍ കണ്ടിട്ടുണ്ട്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ സ്‌റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.

പക്ഷേ, ടാറ്റ അവരുടെ ഏത് ട്രിമ്മിലാണ് സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. രണ്ട് മോഡലുകളും സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ വേഷത്തില്‍ വളരെ മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, സിഎന്‍ജി പതിപ്പുകളിലെ ഉപകരണങ്ങളുടെ ലിസ്റ്റ് അവ ഏത് ട്രിമ്മിലാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അടുത്തകാലത്തായി സിഎന്‍ജി വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നതായാണ് വാഹനലോകത്തെ കണക്കുകള്‍.

Tags: CNG versionsTata TiagoTigor
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

Next Post

പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

പൊൻവാക്ക് പദ്ധതി : രണ്ട്മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ

മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; അമ്പത്തിയാറുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവ്

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ; അമ്പത്തിയാറുകാരനായ പ്രതിക്ക് 10 വർഷം കഠിനതടവ്

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021